ദില്ലി: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) തള്ളി. പദ്ധതി നടപ്പാക്കുന്നത് സർക്കാരിന്റെ വിവേചനാധികാരത്തിൽപ്പെടുന്ന വിഷയമാണെന്ന് നിരീക്ഷിച്ചാണ് പരാതി തള്ളിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ക്ഷേമപദ്ധതിയാണ് പ്രിയദർശിനിയെന്നും കമ്മീഷൻ വ്യക്തമാക്കി. …
#Priyadarshini
-
-
Kerala
‘പ്രിയദർശിനി’ സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണം; ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം
by news_desk1by news_desk1മലപ്പുറം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചു. ഇരുപത്തിമൂന്നാം വാർഡിലെ മുസ്ലിം ലീഗ് അംഗം എം.കെ. കമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്. ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് …
-
Top Stories
‘വാക്കുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. തന്റെ വാക്കുകൾ കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നുവെന്നും, പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി.യിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയെ കുറിച്ചുള്ള പ്രസംഗമാണ് …
-
Kerala
വിവാദ പരാമർശത്തിൽ പിന്നോട്ടില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ
by news_desk1by news_desk1കൊച്ചി: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗതാഗതമന്ത്രി സിപി ജോൺ. സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും, തന്റെ വാക്കുകൾ വിവാദമായതിൽ ബുദ്ധിമുട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. പരാമർശങ്ങൾ വിവാദമായതിനെ തുടർന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. താൻ …
-
Kerala
പ്രിയദർശിനി പദ്ധതിക്ക് ഒരു മാസം; 3.81 കോടി സൗജന്യ യാത്രകൾ, യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളെന്ന് മന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവീസുകളിൽ വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ട വിലയിരുത്തലിൽ മികച്ച നേട്ടമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകൾ നടന്നതായാണ് …
-
Kerala
‘പ്രിയദർശിനി’ കുടുംബ ബജറ്റിൽ വലിയ മാറ്റമുണ്ടാക്കി; പദ്ധതിയിൽ സർക്കാറിന് പൂർണ തൃപ്തിയെന്ന് മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: ‘പ്രിയദർശിനി’ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ സർക്കാറിന് പദ്ധതിയിൽ പൂർണ തൃപ്തിയുണ്ടെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സമീപകാലത്ത് ഒരു സർക്കാർ പദ്ധതിക്കും ലഭിക്കാത്ത ജനപിന്തുണയാണ് പ്രിയദർശിനിക്ക് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്ക് …
-
Kerala
‘പ്രിയദർശിനി’ പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ; ഒരു മാസത്തിൽ 65 കോടി നഷ്ടമെന്ന് ഉടമകൾ, 500-ലധികം സർവീസുകൾ നിർത്തിയതായി ആരോപണം
by news_desk1by news_desk1പാലക്കാട്: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ. പദ്ധതി ആരംഭിച്ച ശേഷം ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും 500-ലധികം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയെന്നും അവർ ആരോപിച്ചു. നിലവിൽ …
-
Kerala
പ്രിയദര്‍ശിനിക്ക് ലോഗോ ക്ഷണം; മികച്ച ഡിസൈനിന് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ച് KSRTC
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകള്‍ക്കും ട്രാന്സ്വുമണ്സിനും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതിക്കായി കെഎസ്ആര്‍ടിസി ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലോഗോയ്ക്ക് 10,000 രൂപ സമ്മാനമായി നല്‍കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ലോഗോ രൂപകല്പനയ്ക്കായി ചില നിര്‍ദേശങ്ങളും കെഎസ്ആര്‍ടിസി പുറത്തിറക്കിയിട്ടുണ്ട്. ലോഗോ ഡിസൈന്‍ നിര്‍ദേശങ്ങള്‍ ഫയല്‍ …
-
Kerala
ടിക്കറ്റ് പണം നൽകാൻ തയാറായാലും വാങ്ങില്ല; പ്രിയദർശിനി യാത്ര സൗജന്യമായി തുടരുമെന്ന് മന്ത്രി സിപി ജോൺ
by news_desk1by news_desk1തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ ടിക്കറ്റിന് പണം നൽകാൻ സ്ത്രീ യാത്രക്കാർ തയാറായാലും അത് സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി സിപി ജോൺ. അത്തരത്തിൽ പണം വാങ്ങുന്നത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റായി …
-
Top Stories
ജൂൺ 15 മുതൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കം
by news_desk1by news_desk1തിരുവനന്തപുരം: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ലഭ്യമാകും. ‘പ്രിയദർശിനി’ എന്ന പേരിലാണ് …
