തിരുവനന്തപുരം: കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ച വനിതാ നേതാക്കളടക്കമുള്ളവരെ പൊലീസ് ക്രൂരമായി ആക്രമിച്ചെന്നാരോപിച്ച് എസ്എഫ്ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ …
#Protest
-
-
Kerala
‘കൊലയാളിയിൽ നിന്ന് മകൾ സമ്മാനം വാങ്ങില്ല’; ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം
by news_desk1by news_desk1കോഴിക്കോട്: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സ്വിമ്മത്തോൺ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട വാഹനാപകടക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കയ്യിൽ നിന്ന് തന്റെ മകൾ സമ്മാനം …
-
Top Stories
കടുക്കുന്ന പ്രതിഷേധം; 11 ദിവസത്തിന് ശേഷം കാണാതായ ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര, ഫിഷറീസ് മന്ത്രിമാർ
by news_desk3by news_desk3തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ ജോണിന്റെ പുല്ലുവിളയിലെ വീട്ടിൽ സർക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും സന്ദർശനം നടത്തി. ഇന്ന് രാവിലെ 10.45 ഓടെ വിഴിഞ്ഞം എം.എൽ.എ എം. വിൻസെന്റിനൊപ്പമാണ് മന്ത്രിമാർ കുടുംബാംഗങ്ങളെ …
-
Kerala
ഫ്രഷ്കട്ട് സമരം: പൂട്ടാനുള്ള ഉത്തരവ് പുറപ്പെടും മുമ്പേ കമ്പനിക്ക് ലഭിച്ചെന്ന് ആരോപണം; മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയും ഒത്തുകളിച്ചെന്ന് പരാതി
by news_desk1by news_desk1കോഴിക്കോട്: താമരശേരി ഫ്രഷ്കട്ട് സമരവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡിനും കമ്പനിക്കുമെതിരെ ഒത്തുകളി ആരോപണം. കമ്പനി അടച്ചുപൂട്ടണമെന്ന ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ കമ്പനിക്ക് ലഭിച്ചെന്നാണ് ആരോപണം. ഇതാണ് കമ്പനിക്ക് അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടാൻ സഹായിച്ചതെന്നും ആരോപണമുണ്ട്. കമ്പനി …
-
Top Stories
‘എന്റെ ഭർത്താവ് എവിടെ?’; കാണാതായ മത്സ്യത്തൊഴിലാളിക്കായി കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബത്തിന്റെ പ്രതിഷേധം
by news_desk1by news_desk1തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളി ഷിജിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം പ്രതിഷേധം ശക്തമാക്കി. അഞ്ചുതെങ്ങിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഷിജിനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും ഫലപ്രദമായ നടപടി ഉണ്ടായില്ലെന്നാരോപിച്ചാണ് കുടുംബം കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ഷിജിന്റെ ഭാര്യയും മക്കളും …
-
National
ജന്തർ മന്തറിലെ കല്ല് നിറച്ച ട്രക്ക് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നതെന്ന് ഡൽഹി പൊലീസ്; ഗൂഢാലോചനാ ആരോപണം തള്ളി
by news_desk1by news_desk1ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടന്ന സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ട്രക്ക് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന വാഹനമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ന്യൂഡൽഹി ഡിസിപിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിഷേധത്തിന് നാല് ദിവസം മുൻപാണ് ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും, മറ്റൊരു അപകടക്കേസിൽ ഉൾപ്പെട്ട …
-
National
സോനം വാങ്ചുക്കിന്റെ ആരോഗ്യനില തൃപ്തികരം; തുടർചികിത്സ ആവശ്യമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
by news_desk1by news_desk1ദില്ലി: ജന്തർ മന്തറിലെ നിരാഹാര സമരവേദിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ സഫ്ദർജങ് ആശുപത്രി അധികൃതർ പുറത്തിറക്കി. ആരോഗ്യനില നിലവിൽ തൃപ്തികരമാണെങ്കിലും തുടർചികിത്സ ആവശ്യമാണെന്ന് ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആശുപത്രിയിലായ ശേഷവും വാങ്ചുക്ക് നിരാഹാര …
-
National
ജന്തർ മന്തറിൽ നാടകീയ രംഗങ്ങൾ; നിരാഹാര സമരത്തിനിടെ അഭിജീത് ദിപ്കെയ്ക്ക് നേരെ മഷിയൊഴിച്ച് ആക്രമണശ്രമം
by news_desk1by news_desk1ദില്ലി: ജന്തർ മന്തറിൽ നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ ആക്രമണശ്രമം. സി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു അജ്ഞാത സ്ത്രീ വേദിയിലെത്തി ദിപ്കെയുടെ നേരെ മഷിയൊഴിച്ചത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് നാടകീയ രംഗങ്ങളുണ്ടായി. …
-
Top StoriesNational
ജന്തർ മന്തർ പ്രതിഷേധത്തിൽ സംഘർഷം; സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് നീക്കി പൊലീസ്, പ്രതിഷേധവുമായി സിജെപി
by news_desk1by news_desk1ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നിരാഹാര സമരം നടത്തി വന്നിരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് സമരപ്പന്തലിൽ നിന്ന് നീക്കി. നടപടിക്കെതിരെ സിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. …
