തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസ് രജിസ്റ്റർ ചെയ്തു. വിശദമായ പരിശോധനകൾക്ക് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. പി.എസ്.സി ഉദ്യോഗസ്ഥരെയാണ് പ്രതികളാക്കിയിട്ടുള്ളത്. …
#PSCExam
-
-
Top Stories
പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷണം; വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപി നിർദേശം, രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നിർദേശം നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്നും അതിവേഗത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് …
-
Top Stories
പിഎസ്സി മൂല്യനിർണയ വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷണം, റാങ്ക് പട്ടിക റദ്ദാക്കി പുനർമൂല്യനിർണയത്തിന് തീരുമാനം
by news_desk1by news_desk1തിരുവനന്തപുരം: പിഎസ്സിയിലെ മൂല്യനിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനം. സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനും നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാനും പിഎസ്സി തീരുമാനിച്ചു. മാർക്കിടാതെ വിട്ട 10 ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താനും പിഎസ്സി യോഗത്തിൽ …
-
Kerala
പിഎസ്സി പരീക്ഷയിൽ ഗുരുതര ക്രമക്കേട് ആരോപണം; സിലബസ് മാറ്റം മറച്ചുവെച്ചെന്ന് ഉദ്യോഗാർഥികൾ
by news_desk1by news_desk1തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. ഈ മാസം 18-ന് നടന്ന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷയിലാണ് ക്രമക്കേട് നടന്നതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം ഉദ്യോഗാർഥികളെ അറിയിച്ചില്ലെന്നും അവർ ആരോപിക്കുന്നു. പരീക്ഷയ്ക്ക് …
