തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഐജി അജിത ബീഗമാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക. എസ്.പി സക്കറിയ മാത്യുവും ഡി.വൈ.എസ്.പി അജയ് നാഥും സംഘത്തിലെ …
Tag:

