തിരുവനന്തപുരം: ചട്ടം ലംഘിച്ച് ഔദ്യോഗിക യാത്രാ വിവരങ്ങൾ രേഖപ്പെടുത്താതെ പിഎസ്സി ചെയർമാൻ എം.ആർ. ബൈജു. ചെയർമാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന് ലോഗ് ബുക്ക് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരം. സർക്കാർ വാഹനങ്ങൾക്ക് ലോഗ് ബുക്ക് നിർബന്ധമായിരിക്കെ, ഇത് സൂക്ഷിക്കാത്തതിന്റെ കാരണം ചെയർമാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. …
Tag:
