തിരുവനന്തപുരം: 240 ചാക്ക് അരിയുമായി പോയ ലോറി കഴക്കൂട്ടത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശാലയിൽ നിന്ന് ആലപ്പുഴയിലെ മില്ലിലേക്ക് റേഷൻ അരി കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. ലോറിയിലുണ്ടായിരുന്നത് റേഷൻ അരിയാണോയെന്ന് സ്ഥിരീകരിക്കാൻ പൊലീസ് സാമ്പിൾ …
#RationRice
-
-
Kerala
കുറഞ്ഞ വിലയ്ക്ക് റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയായി മറിച്ചുവിൽപ്പന
by news_desk1by news_desk1തിരുവനന്തപുരം: ചാക്കിന് പുറത്ത് ബ്രാൻഡഡ് അരിയുടെ പേര്, അകത്ത് റേഷൻ അരി. പാറശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 199 ചാക്ക് റേഷൻ അരിയും നാല് ചാക്ക് ഗോതമ്പും സിവിൽ സപ്ലൈസ് സംഘം പിടിച്ചെടുത്തു. റേഷൻ അരി …
-
Kerala
അടുക്കളയിലും കുളിമുറിയിലും റേഷൻ അരിച്ചാക്കുകൾ; അതിർത്തിയിലെ അരിക്കടത്തിൽ വൻ മാഫിയയെന്ന് സംശയം, പരിശോധന
by news_desk1by news_desk1തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരിക്കടത്തിനെതിരെ സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന ശക്തമാക്കി. തിരുവനന്തപുരം പാറശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിലെ അടുക്കളയിലും കുളിമുറിയിലും റേഷൻ അരി ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. 199 ചാക്ക് റേഷൻ …
-
മൂവാറ്റുപുഴ: വാഴക്കുളം ടൗണിലെ എആർഡി 251-ാം നമ്പർ റേഷൻ കടയിലേക്ക് വിതരണത്തിനായി എത്തിച്ച അരിയിൽ പുഴുക്കളെ കണ്ടെത്തി. അരി ഇറക്കുന്നതിനിടെ ചാക്കുകളിൽ നിന്ന് പുഴുക്കൾ നുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട സിഐടിയു ചുമട്ടുതൊഴിലാളികൾ വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് റേഷൻ കടയിൽ ഇറക്കിയ ചാക്കുകൾ …
