ടാറ്റ സൺസിന്റെ ഓഹരി വിപണി ലിസ്റ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിയമപരിധിയിൽ വരുന്ന വൻകിട നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഫ്സി) നിർബന്ധമായും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നും ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാനാകില്ലെന്നും …
#RBI
-
-
Business
റിപ്പോ നിരക്ക് വീണ്ടും ഉയർന്നു; ഭവനവായ്പകളുടെ ഇഎംഐ കൂടും, 50 ലക്ഷം വായ്പയ്ക്ക് പ്രതിമാസം 662 രൂപ അധികം
by news_desk1by news_desk1മുംബൈ: വായ്പയെടുത്തവർക്ക് തിരിച്ചടവിന്റെ ഭാരം കൂടാൻ സാധ്യത. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 5.50 ശതമാനമാക്കി. ഇതോടെ ഫ്ലോട്ടിംഗ് നിരക്കിൽ ഭവനവായ്പയെടുത്തവരുടെ പ്രതിമാസ ഇഎംഐ വർധിച്ചേക്കും. മൂന്ന് വർഷത്തിന് ശേഷമാണ് റിപ്പോ …
-
Business
നെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്മെന്റ്; ‘ടാപ്പ് ആൻഡ് പേ’യുമായി ആർബിഐ, പുതിയ ഫീച്ചറുകൾ അറിയാം
by news_desk1by news_desk1ന്യൂഡൽഹി: ഫോണിൽ ഇന്റർനെറ്റ് കണക്ഷനില്ലെങ്കിലും യുപിഐ വഴി പണമടയ്ക്കാം. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കാൻ രണ്ട് പുതിയ സംവിധാനങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്റർനെറ്റില്ലാതെ പണമടയ്ക്കാൻ സഹായിക്കുന്ന യുപിഐ ടാപ്പ് ആൻഡ് പേയും അക്കൗണ്ട് ദുരുപയോഗം തടയാൻ സഹായിക്കുന്ന …
-
Kerala
കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി; ആർബിഐ ജീവനക്കാരന് ദാരുണാന്ത്യം
by news_desk1by news_desk1തിരുവനന്തപുരം: ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്ന മെഷീനിൽ കൈകുടുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിയായ അശോക് (48) ആണ് മരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ റിസർവ് ബാങ്ക് ഓഫീസിൽ ഇന്നലെയായിരുന്നു അപകടം. ആർബിഐയ്ക്കായി കരാർ ഏറ്റെടുത്ത …
-
Business
ഇഎംഐ മുടങ്ങിയാൽ ഫോൺ ഉടൻ ലോക്കാകില്ല; ഡിവൈസ് ലോക്കിംഗിൽ പുതിയ ചട്ടങ്ങളുമായി ആർബിഐ
by news_desk1by news_desk1ന്യൂഡൽഹി: ഇഎംഐ അടിസ്ഥാനത്തിൽ വാങ്ങിയ സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വായ്പ തിരിച്ചടവ് മുടങ്ങിയാലും ഉപഭോക്താവിന്റെ ഉപകരണം എപ്പോൾ ലോക്ക് ചെയ്യാം, ലോക്ക് ചെയ്താലും …
