കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം അനുവദിച്ചു. പക്ഷാഘാതത്തെ തുടർന്ന് പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. …
#SabarimalaGoldCase
-
-
Kerala
‘ഗൂഢാലോചനയ്ക്ക് തെളിവില്ല, അറസ്റ്റ് രാഷ്ട്രീയപ്രേരിതം’; ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി പി.എസ്. പ്രശാന്തും എ. അജികുമാറും
by news_desk1by news_desk1കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും എ. അജികുമാറും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിലെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും തങ്ങളുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ജാമ്യാപേക്ഷയിൽ ഇരുവരും ആരോപിച്ചു. അറസ്റ്റിന് …
-
Kerala
ശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും വീണ്ടും റിമാൻഡ്
by news_desk1by news_desk1കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും വീണ്ടും റിമാൻഡ് ചെയ്തു. 13 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കൊല്ലം വിജിലൻസ് കോടതി ഇരുവരെയും വീണ്ടും റിമാൻഡ് …
-
Kerala
സ്വർണം പുറത്തേക്ക് കൊണ്ടുപോകരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു; പി.എസ്. പ്രശാന്തിനെതിരെ എസ്ഐടിയുടെ പുതിയ ഗുരുതര കണ്ടെത്തലുകൾ
by news_desk1by news_desk1കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ ശബരിമല സ്വർണക്കേസിൽ എസ്ഐടി വീണ്ടും ഗുരുതര കണ്ടെത്തലുകൾ പുറത്തുവിട്ടു. സ്വർണം പൂശുന്നതിനായി തിരുവാഭരണങ്ങൾ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന തിരുവാഭരണ കമ്മീഷൻ ഓഫീസിലെ സൂപ്രണ്ടിന്റെ ഔദ്യോഗിക കത്ത് അവഗണിച്ചതായാണ് അന്വേഷണ സംഘത്തിന്റെ …
-
Top Stories
ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെയും എ. അജികുമാറിനെയും വൈകീട്ട് കോടതിയിൽ ഹാജരാക്കും
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും മുൻ ബോർഡ് അംഗം എ. അജികുമാറിനെയും അറസ്റ്റ് ചെയ്തു. എസ്.പി ശശിധരന്റെ സാന്നിധ്യത്തിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ടോടെ ഇരുവരെയും കോടതിയിൽ ഹാജരാക്കും. പി.എസ് പ്രശാന്തിന്റെ അറസ്റ്റിന് …
-
Kerala
പദ്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രത്തിന് ശേഷം; ആത്മകഥാ വെളിപ്പെടുത്തൽ സ്വാധീനിച്ചില്ലെന്ന് സിപിഎം
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ സസ്പെൻഷനിൽ തുടർ തീരുമാനം കുറ്റപത്രം വന്നതിന് ശേഷമെന്ന നിലപാടിൽ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് തുടർനടപടിയുണ്ടാകുമെന്നാണ് പാർട്ടിയുടെ വിശദീകരണം. …
-
Top Stories
സ്മാർട്ട് ക്രിയേഷൻസ് കേസിലെ അഭിഭാഷകൻ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡർ
by news_desk1by news_desk1കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സർക്കാർ. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത്. ഇതുവരെ ദേവസ്വം വകുപ്പിന് സീനിയർ ഗവൺമെന്റ് പ്ലീഡർ …
