മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിൽ. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 5 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഇരു ജില്ലകളിലും ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മലപ്പുറം അമരമ്പലത്തെ പ്രാദേശിക …
Tag:
