തിരുവനന്തപുരം: ശ്രീകാര്യത്ത് അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ തെളിവുകൾ നശിപ്പിക്കാൻ ഒന്നാം പ്രതിയായ പതിനേഴുകാരൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. കൊലപാതകത്തിനുശേഷം ധരിച്ചിരുന്ന ടീ ഷർട്ട് കത്തിച്ചുകളഞ്ഞത് തെളിവ് നശിപ്പിക്കാനായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പതിനേഴുകാരനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. …
Tag:
