ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിനിടെ ആക്രമിക്കപ്പെട്ട ഓരോ വിദ്യാർത്ഥിക്കും നീതി ലഭ്യമാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് പ്രതിപക്ഷം നൽകുന്ന ഉറപ്പാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ …
Tag:

