പാലക്കാട്: ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അധ്യാപകന്റെ മർദ്ദനത്തിനിരയായെന്ന് ആരോപിച്ചത്. ക്ലാസിൽ സംസാരിച്ചതിനെ തുടർന്ന് അധ്യാപകനായ നൗഷാദ് മുഖത്ത് അടിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. …
Tag:
#StudentSafety
-
-
Kerala
ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ നിയമവിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമം; 17കാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
by news_desk1by news_desk1തിരുവനന്തപുരം: പാറശ്ശാലയിൽ പട്ടാപ്പകൽ നിയമവിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമശ്രമം. ചെറുവാരക്കോണം സി.എസ്.ഐ. ലോ കോളേജിലെ വിദ്യാർഥിനിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗസംഘമാണ് വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. ചെറുവാരക്കോണം സി.എസ്.ഐ. ലോ കോളേജിലെ അവസാന വർഷ പരീക്ഷ എഴുതിയ ശേഷം ഉച്ചഭക്ഷണം കഴിക്കാനായി …
-
Kerala
സ്കൂളിൽ വാറ്റ് ചാരായം എത്തിച്ചത് മൂന്നാം തവണ; ഉച്ചഭക്ഷണ സമയത്ത് സഹപാഠികൾക്ക് വിൽപ്പന, കൂടുതൽ വിവരങ്ങൾ പുറത്ത്
by news_desk1by news_desk1കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കൂടുതൽ കണ്ടെത്തലുകളിലേക്ക്. പത്താം ക്ലാസ് വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വിദ്യാർത്ഥി സ്കൂളിലേക്ക് വാറ്റ് ചാരായം എത്തിക്കുന്നത് മൂന്നാം തവണയാണെന്നാണ് വെളിപ്പെടുത്തൽ. സഹപാഠികൾക്ക് …
