തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തനിക്ക് ദുഃഖവും ഭയവും ഉണ്ടാക്കുന്നുവെന്ന് ബ്രൂണൈയിൽ കഴിയുന്ന മലയാളി വയോധികൻ. താൻ സുകുമാരക്കുറുപ്പല്ലെന്നും പാരിജാതനും സുഹൃത്തും ചേർന്ന് തന്നെ സുകുമാരക്കുറുപ്പായി ചിത്രീകരിക്കുകയാണെന്നും ദാമോദര മോനോൻ എന്ന് പരിചയപ്പെടുത്തിയ വയോധികൻ പറഞ്ഞു. വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയാണ് പാരിജാതൻ …
#SukumaraKurup
-
-
Local
ഫോട്ടോയിലുള്ളത് സുകുമാരക്കുറുപ്പല്ല; ദാമോദര മേനോൻ, ബന്ധുക്കൾക്ക് സ്ഥിരീകരണം
by news_desk1by news_desk1വടക്കാഞ്ചേരി: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോട്ടോയിലുള്ളത് ബന്ധുവാണെന്ന് 90 ശതമാനം ഉറപ്പുണ്ടെന്നും ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ് പറഞ്ഞു. അമ്മാവനുമായി …
-
Kerala
സുകുമാരക്കുറുപ്പിന്റെ തിരോധാനം: ബ്രൂണൈയിലെ വയോധികനെക്കുറിച്ച് സൈബർ വിദഗ്ധനിൽ നിന്ന് വിവരങ്ങൾ തേടി ക്രൈംബ്രാഞ്ച്
by news_desk1by news_desk1തിരുവനന്തപുരം: കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈബർ വിദഗ്ധനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പിനോട് രൂപസാദൃശ്യമുള്ള വ്യക്തിയെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് …
-
Kerala
കുറുപ്പിനെ കണ്ടെത്താൻ വീണ്ടും അന്വേഷണം; ബ്രൂണൈയിലെ വയോധികനെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: ബ്രൂണൈയിൽ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണം നടത്താൻ നിർദേശം നൽകിയത്. ബ്രൂണൈയിലെ വയോധികനെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. …
-
Top Stories
സുകുമാരക്കുറുപ്പ് ജീവനോടെ? ബ്രൂണൈയിൽ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയതായി സൂചന
by news_desk1by news_desk1കൊച്ചി: കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സംശയം ശക്തമാകുന്നു. നാലര പതിറ്റാണ്ടായി പൊലീസിനെ കബളിപ്പിച്ച് കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ ജീവിച്ചിരിക്കുന്നതായുള്ള നിർണായക വിവരങ്ങൾ സൈബർ വിദഗ്ധന്റെ അന്വേഷണത്തിൽ ലഭിച്ചതായാണ് വിവരം. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. …
-
Kerala
സുകുമാരക്കുറുപ്പ് കേസിൽ പുനരന്വേഷണം തട്ടിപ്പെന്ന് ആരോപണം; ‘കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ശ്രമിക്കുന്നു’
by news_desk1by news_desk1പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പാണെന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ നിർണായക തെളിവുകൾ 2007ലും 2022ലും അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷിച്ചില്ലെന്നാണ് റൻസിമിന്റെ ആരോപണം. കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില …
