ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പുതിയ പേര് നിർദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി എഐയെ ‘സൂപ്പർ ഇന്റലിജൻസ്’ എന്ന് വിളിക്കണമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ആർട്ടിഫിഷ്യൽ’ എന്ന വാക്ക് ഉപയോഗിക്കുന്നത് ഇത് കൃത്രിമമാണെന്ന തോന്നലുണ്ടാക്കുന്നതിനാലാണ് പേരുമാറ്റമെന്നും ട്രംപ് പറഞ്ഞു. അതേസമയം, സാങ്കേതികവിദ്യ …
Tag:
