ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ പ്രസംഗം സർക്കാർ സ്കൂളിൽ തത്സമയം പ്രദർശിപ്പിച്ചതിനെ തുടർന്ന് കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ സ്കൂളിലെ പ്രധാനാധ്യാപിക എസ്. മല്ലികയെ സസ്പെൻഡ് ചെയ്തു. സ്കൂളുകൾ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന ചട്ടം ലംഘിച്ചതിനാണ് തമിഴ്നാട് സ്കൂൾ …
#TamilNaduPolitics
-
-
National
വിജയ് സർക്കാരിന് വീണ്ടും നിയമന വിവാദം; ‘ജനനായകൻ’ നിർമാതാവിന്റെ ഡൽഹി നിയമനത്തിനെതിരെ വിമർശനം ശക്തം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ പുതിയ നിയമനം വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. വിജയ് നായകനായി അഭിനയിച്ചിട്ടുള്ളതും ഇതുവരെ റിലീസ് ചെയ്യാത്ത ബിഗ് ബജറ്റ് ചിത്രം ‘ജനനായകൻ’ നിർമാതാവ് വെങ്കട് കെ. രമണയെ ഡൽഹിയിലെ തമിഴ്നാട് സർക്കാരിന്റെ …
-
National
വിജയിയുടെ ‘കുട്ടിക്കഥ’ അനുചിതം; ഉദയനിധിയുടെ വ്യക്തിപരമായ പരാമർശവും തെറ്റ്, വിമർശനവുമായി സിപിഎം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിജയ് നടത്തിയ ‘കുട്ടിക്കഥ’ പരാമർശവും അതിന് മറുപടിയായി ഉദയനിധി സ്റ്റാലിൻ നടത്തിയ വ്യക്തിപരമായ പരാമർശവും അനുചിതമാണെന്ന് സിപിഎം. ഇരുവരുടെയും പ്രസ്താവനകൾ വിമർശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖമാണ് വിഷയത്തിൽ …
-
National
‘വിജയ്ക്ക് അറിയാത്ത പലതുമുണ്ട്; ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല’; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വിജയ്
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് നിയമസഭയിൽ സർക്കാരിന്റെ നയങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തിന്റെ വികസനവും വളർച്ചയും മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും തമിഴ്നാടിന്റെ അവകാശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര നിലപാടിൽ ഉറച്ചുനിൽക്കുന്ന സർക്കാർ എന്ന നിലയിൽ തുടർന്നും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി …
-
National
മുല്ലപ്പെരിയാറിൽ കേരളത്തിന് തിരിച്ചടി; പുതിയ അണക്കെട്ടിന് അനുമതിയില്ലെന്ന് ടിവികെ സർക്കാർ, നയപ്രഖ്യാപനത്തിൽ നിർണായക നിലപാട്
by news_desk1by news_desk1തമിഴ്നാട്: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങളെ വിമർശിച്ച് ടിവികെ സർക്കാർ. പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുമതി നൽകില്ലെന്ന് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. പുതിയ നിയമസഭാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണ് ടിവികെയെന്ന് …
-
National
സോണിയയെയും രാഹുലിനെയും കണ്ടു വിജയ്; സിപിഐ ആസ്ഥാനവും സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ രണ്ടാം ദില്ലി യാത്ര
by news_desk1by news_desk1ദില്ലി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകീട്ട് ദില്ലിയിലെ 10 ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തിയാണ് വിജയ് ഇരുവരെയും കണ്ടത്. …
