തൃശൂർ: ഭർത്താവിന്റെ പെൺസുഹൃത്തിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. തൃശൂരിലെ ലോഡ്ജിൽ ആൺസുഹൃത്തിനൊപ്പം മുറിയെടുത്ത തിരുപ്പൂർ സ്വദേശിയായ യുവതിയെയാണ് പൊലീസ് ചമഞ്ഞെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. യുവതിയെ പീഡിപ്പിച്ചെന്നും ഒപ്പമുണ്ടായിരുന്ന യുവാവിനെ ക്രൂരമായി മർദിച്ച് തമിഴ്നാട്ടിലെ ആശുപത്രിക്ക് …
#ThrissurCrime
-
-
Local
മകളുടെ വിവാഹത്തിനായി വാങ്ങിയ 50 പവൻ സ്വർണം കവർന്നു; തൃശൂരിൽ വസ്ത്ര വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം
by news_desk1by news_desk1തൃശൂർ: പേരാമംഗലത്ത് വസ്ത്ര വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിൽ നിന്നാണ് 50 പവൻ സ്വർണം മോഷണം പോയത്. മകളുടെ വിവാഹത്തിനായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. വീട്ടിൽ …
-
Local
കുടുംബവഴക്കിനിടെ ഭാര്യയുടെ പക്ഷം പിടിച്ച മകളെ ആക്രമിച്ചു; കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ
by news_desk1by news_desk1തൃശൂർ: മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി (49)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകിട്ട് 4.45ഓടെയാണ് സംഭവം. …
-
Local
ചായക്കടയിൽ അതിക്രമിച്ച് കയറി വാൾ ചൂണ്ടി വധഭീഷണി; 18കാരനും പ്രായപൂർത്തിയാകാത്ത കുട്ടിയും പിടിയിൽ
by news_desk1by news_desk1തൃശൂർ: പെരിഞ്ഞനത്ത് ചായക്കടയിൽ അതിക്രമിച്ചുകയറി വാൾ ചൂണ്ടി വധഭീഷണി മുഴക്കിയ കേസിൽ 18കാരനും പ്രായപൂർത്തിയാകാത്ത കുട്ടിയും പിടിയിലായി. താന്ന്യം വില്ലേജ് പെരിങ്ങോട്ടുകര സ്വദേശി വടക്കേക്കുന്നത്ത് വീട്ടിൽ അരുണ് (18) എന്നയാളെയും ഇയാളുടെ കൂട്ടാളിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെയുമാണ് കയ്പമംഗലം പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത …
