തൃശ്ശൂർ: ജില്ലയിൽ രാത്രിയിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (07.08.2026) അവധി പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമം, 2005-ലെ സെക്ഷൻ 30(2)(xxix) പ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. അങ്കണവാടികൾ, നഴ്സറികൾ, …
Tag:
