ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഹ്രസ്വ തുരങ്കപാത പദ്ധതിയുടെ നിർമ്മാണത്തിന് തുടക്കമായി. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച പദ്ധതിയുടെ കല്ലിടൽ കർമ്മം നിർവഹിച്ചു. ഹെബ്ബാൾ ജങ്ഷനിൽ നിന്ന് മേക്രി സർക്കിൾ വരെയാണ് ആറുവരി തുരങ്കപാത നിർമ്മിക്കുന്നത്. 2.2 കിലോമീറ്റർ ദൈർഘ്യമുള്ള …
Tag:

