വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കം വീണ്ടും ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ വീണ്ടും ആക്രമണം നടത്തേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇതിന് പിന്നാലെ, അമേരിക്ക ആക്രമിച്ചാൽ ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തി. പശ്ചിമേഷ്യയിൽ …
Tag:
