തിരുവനന്തപുരം: വർക്കലയിലും പരിസര പ്രദേശങ്ങളിലുമായി ഒരേ രാത്രിയിൽ നിരവധി വീടുകൾ കുത്തിത്തുറന്ന് മോഷണശ്രമം നടന്നു. പുന്നമൂട് സ്വദേശി ബാബുവിന്റെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബാബുവിന്റെ രണ്ട് പെൺമക്കൾ …
Tag:
