തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വലിയൊരു പങ്ക് ഓഹരികൾ ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനിയായ എം.എസ്.സി (MSC) ഗ്രൂപ്പിന് അദാനി ഗ്രൂപ്പ് കൈമാറുന്നുവെന്ന വാർത്തകളിൽ ഔദ്യോഗിക വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച വാർത്തകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും …
#VDSatheesan
-
-
Top Stories
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ: കടുത്ത എതിർപ്പുകൾക്കിടയിലും യു-ടേണില്ലാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും മുന്നണിക്കുള്ളിലെ വിയോജിപ്പുകൾക്കും വഴങ്ങാതെ, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പിച്ചു. ജൂലൈ ഒന്നിന് നിയമസഭ പാസാക്കാനിരിക്കുന്ന ധനബില്ലിൽ ഈ നിർണായക നിർദ്ദേശം ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ നീക്കം. …
-
Kerala
‘വി ഡി സതീശൻ ആദർശമുള്ള നേതാവ്, സുകുമാരൻ നായരുടെ അടുത്തേക്ക് പോകില്ല’; മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ഗണേഷ് കുമാർ
by news_desk1by news_desk1കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുഖ്യമന്ത്രി പദവിയിലുള്ള ഒരാളെ ‘അവൻ’, ‘ഇവൻ’ എന്ന് അഭിസംബോധന ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും, ആരായാലും പ്രോട്ടോക്കോൾ പാലിക്കണമെന്നും …
-
Top Stories
ക്ഷേമ പെൻഷൻ 3,000 രൂപയാക്കുന്നതിൽ വൈകില്ല; സ്ത്രീസുരക്ഷാ പെൻഷനിൽ തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും 3,000 രൂപയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം വൈകാതെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 1,600 രൂപയിൽ …
-
Kerala
മുഖ്യമന്ത്രിയെ കാണാന്‍ സമയം നല്‍കിയില്ല; വി ഡി സതീശന് അഹങ്കാരിയെന്ന് ജി സുകുമാരന്‍ നായര്‍, രൂക്ഷ വിമര്‍ശനം
by news_desk1by news_desk1കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന് വിചാരിച്ചാല്‍ എന്‍എസ്എസിനെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എന്‍എസ്എസ് വിചാരിച്ചാല്‍ പലതും ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ രണ്ടുതവണ അനുമതി …
-
Top Stories
‘ഒരു സർക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധി’; പുതുയുഗ കേരളത്തിലേക്കുള്ള യാത്ര ആരംഭിച്ചെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: ഒരു സർക്കാരും നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലെ സർക്കാർ നേരിടുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഒരു നികുതിയും വർധിപ്പിക്കാതെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പുതുയുഗ കേരളത്തിലേക്കുള്ള യാത്ര ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനസംഖ്യാ ഘടനയിൽ അസാധാരണമായ …
-
Top Stories
‘മിഷൻ സമുദ്ര’യ്ക്ക് 400 കോടി; ധനപ്രതിസന്ധിക്കിടെ വരുമാനവർധന ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റ്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ പുനഃക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സർക്കാരിന്റെ കന്നി ബജറ്റ് അവതരണം തുടങ്ങി. ജലഗതാഗത വികസനത്തിനായി ‘മിഷൻ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് 400 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യു.ഡി.എഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളായ ഇന്ദിരാ ഗ്യാരണ്ടി, …
-
Top Stories
പി എം ശ്രീ പദ്ധതിയിൽ തുടരും കേരളം; കരാർ വ്യവസ്ഥകളിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി
by news_desk1by news_desk1തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ തുടരാൻ കേരളം തീരുമാനിച്ചു. കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപസമിതി റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. പി എം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ …
-
Kerala
സൗജന്യ യാത്ര സ്ത്രീകൾക്കുള്ള ഔദാര്യമല്ല; അഭിമാനത്തോടെ സർക്കാർ ബസിൽ യാത്ര ചെയ്യാം: വി ഡി സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞത് അധികാരമേറ്റ് ഒരു മാസം തികയുന്നതിന് മുമ്പുള്ള അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് വാഗ്ദാനം …

