സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ആഗോള ബോക്സ് ഓഫീസിൽ 240 കോടി രൂപ പിന്നിട്ട ചിത്രമാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. കേരളത്തിലെ തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് …
Tag:
