2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ ആരാധകരെ മുൾമുനയിൽ നിർത്തിയ മത്സരത്തിനൊടുവിൽ ഇറാനും ന്യൂസിലൻഡും രണ്ട് ഗോളുകൾ വീതം പങ്കുവെച്ച് പോയിന്റ് പിരിഞ്ഞു. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഓരോ പകുതിയുടെയും തുടക്കത്തിൽ ഗോളുകൾ വഴങ്ങി പിന്നിലായിട്ടും …
#WorldCup2026
-
-
WORLD CUP 26Sports
സ്വീഡന്റെ ഗോൾവിസ്മയം; ടുണീഷ്യയെ അഞ്ച് ഗോളിൽ തകർത്ത യൂറോപ്യൻ ശക്തി
by news_deskby news_desk2026 ഫിഫ ലോകകപ്പിൽ ശക്തമായ പ്രഖ്യാപനവുമായി സ്വീഡൻ. മെക്സിക്കോയിലെ ന്യൂവോ ലിയോനിലെ എസ്റ്റാഡിയോ മോണ്ടെറെയിൽ നടന്ന ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യയെ 5-1ന് തകർത്ത സ്വീഡൻ, ലോകകപ്പ് കിരീടപ്പോരാട്ടത്തിൽ തങ്ങളെ അവഗണിക്കാനാവില്ലെന്ന സന്ദേശമാണ് ലോക ഫുട്ബോളിന് നൽകിയത്. യോഗ്യത നേടാൻ അവസാന …
-
WORLD CUP 26Sports
ചരിത്രത്തിലേക്ക് സ്കോട്ലൻഡ്; 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഹൈറ്റിക്കെതിരെ ലോകകപ്പ് ജയം
by news_deskby news_desk36 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ സ്കോട്ലൻഡ് വീണ്ടും ലോകകപ്പ് വേദിയിൽ വിജയത്തിന്റെ മധുരം അറിഞ്ഞു. അമേരിക്കയിലെ മസാച്യുസെറ്റ്സിലെ ഫോക്സ്ബറോയിലെ ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹൈറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ടാർട്ടൻ ആർമി ചരിത്രവിജയം സ്വന്തമാക്കിയത്. …
-
WORLD CUP 26Sports
ലോകകപ്പ് അങ്കത്തിന് മുൻപേ ഇംഗ്ലണ്ടിന് ‘പണി കിട്ടി’; കാനസ് സിറ്റിയിൽ സൂപ്പർ താരങ്ങളുടെ ബൂട്സുകളും പന്തുകളും മോഷ്ടിക്കപ്പെട്ടു, രണ്ട് പേർ കസ്റ്റഡിയിൽ
by news_deskby news_desk2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിന് അപ്രതീക്ഷിത തിരിച്ചടിയായി പരിശീലന സാമഗ്രികളുടെ മോഷണം. ഫ്ലോറിഡയിലെ പ്രീ-ടൂർണമെന്റ് ക്യാമ്പിൽ നിന്നും ഇംഗ്ലണ്ടിന്റെ ഔദ്യോഗിക ലോകകപ്പ് ബേസ് ആയ മിസ്സൗറിയിലെ കാനസ് സിറ്റിയിലുള്ള …
-
WORLD CUP 26Sports
ഭൂഖണ്ഡങ്ങളുടെ ഐക്യമെന്നത് വെറും പ്രഹസനം; ലോകകപ്പ് വേദിയിലെ യുഎസ് അതിർത്തികളിൽ വെറുപ്പിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയമെന്ന് കടുത്ത വിമർശനം
by news_deskby news_deskവടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഐക്യവും സാഹോദര്യവും ഉയർത്തിക്കാട്ടി ജൂൺ 11-ന് മെക്സിക്കോയിൽ തുടക്കം കുറിച്ച 2026 ഫിഫ ലോകകപ്പ്, യഥാർത്ഥത്തിൽ അമേരിക്കയുടെ ക്രൂരമായ അതിർത്തി രാഷ്ട്രീയത്തിന്റെയും കപടനാട്യങ്ങളുടെയും വേദിയായി മാറുന്നുവെന്ന് കടുത്ത ആക്ഷേപം. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി …
-
WORLD CUP 26Sports
ആറാം കിരീടത്തിനായി ‘സ്മാർട്ട് വെസ്റ്റുകളുമായി’ ബ്രസീൽ; കളിക്കാരുടെ ഓരോ ചലനവും നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തന്ത്രങ്ങളൊരുക്കി കാനറികൾ
by news_deskby news_deskലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട ചരിത്രമുള്ള ബ്രസീൽ, കഴിഞ്ഞ അഞ്ച് ടൂർണമെന്റുകളിലെ നിരാശയ്ക്ക് വിരാമമിടാൻ ഇത്തവണ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായം തേടുകയാണ്. ജൂൺ 14 മൊറോക്കോയ്ക്കെതിരെ നടക്കുന്ന തങ്ങളുടെ ആദ്യ മത്സരത്തിന് മുന്നോടിയായി, കളിക്കാരുടെ കായികക്ഷമതയും തന്ത്രങ്ങളും മെച്ചപ്പെടുത്താൻ ‘സ്മാർട്ട് …
-
WORLD CUP 26Sports
നെയ്മറില്ലാതെ ബ്രസീൽ നാളെ ഇറങ്ങും; ഗ്രൂപ്പ് ഘട്ടം മുഴുവൻ നഷ്ടമായേക്കുമെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി, വലിയ തിരിച്ചടിയോടെ കാനറികൾ
by news_deskby news_desk2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ മൊറോക്കോയെ നേരിടാൻ ഒരുങ്ങുന്ന ബ്രസീൽ ടീമിന് കനത്ത പ്രഹരമായി സൂപ്പർ താരം നെയ്മറുടെ പരിക്ക്. പരിക്കിൽ നിന്നും പൂർണ്ണമായി മുക്തനാകാത്തതിനെ തുടർന്ന് ഞായർ പുലർച്ചെ 3:30ന് ന്യൂജേഴ്സിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നെയ്മർ …
-
WORLD CUP 26Sports
ചെക്കിയയെ വീഴ്ത്തി ദക്ഷിണ കൊറിയക്ക് തകർപ്പൻ തുടക്കം; ലോകകപ്പിലെ ആദ്യ കംബാക്ക് വിജയവുമായി ഏഷ്യൻ കരുത്തർ
by news_deskby news_desk2026 ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ചെക്കിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ദക്ഷിണ കൊറിയ വിജയകരമായ തുടക്കം കുറിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം പൊരുതിക്കയറി നേടിയ ഈ വിജയം ടൂർണമെന്റിലെ ആദ്യ ‘കംബാക്ക്’ വിജയമെന്ന ഖ്യാതിയും ദക്ഷിണ …
-
WORLD CUP 26Sports
ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കത്തിന് മെക്സിക്കോയിൽ തിരിതെളിഞ്ഞു; ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ഇന്ന് സൗത്ത് ആഫ്രിക്കയെ നേരിടും
by news_deskby news_deskആഗോള കായികപ്രേമികൾ കാത്തിരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ വസന്തത്തിന് മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിത്തിൽ ഇന്ന് തുടക്കമാവുകയാണ്. ഗ്രൂപ്പ് എ-യിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ കരുത്തരായ സൗത്ത് ആഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം അർദ്ധരാത്രി 12:30-നാണ് …
-
WORLD CUP 26Sports
അധികസമയവും ടൈബ്രേക്കറും മുതൽ പുതിയ അഞ്ച് സെക്കൻഡ് നിയമം വരെ; 2026 ലോകകപ്പിലെ വിപ്ലവകരമായ ഫിഫ നിയമങ്ങളുടെ സമഗ്ര വിശകലനം
by news_deskby news_deskഅമേരിക്കൻ ഭൂഖണ്ഡത്തിൽ ആവേശകരമായ തുടക്കം കുറിച്ച 2026 ഫിഫ പുരുഷ ലോകകപ്പിൽ കളിയുടെ വേഗത കൂട്ടാനും സുതാര്യത ഉറപ്പാക്കാനുമായി അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് (IFAB) കടുത്ത നിബന്ധനകളോടെയുള്ള പുത്തൻ നിയമങ്ങളാണ് ഇത്തവണ നടപ്പിലാക്കുന്നത്. 90 മിനിറ്റ് നീളുന്ന സാധാരണ കളിസമയത്ത് …
