വാഷിങ്ടൺ: ഫ്രാൻസിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും കാരണം യൂറോപ്യൻ ലിബറലുകളുടെ കുടിയേറ്റ നയങ്ങളാണെന്ന വിമർശനവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടും യൂറോപ്യൻ നേതാക്കൾ അത് അവഗണിച്ചുവെന്ന് അദ്ദേഹം സാമൂഹികമാധ്യമമായ എക്സിലെ കുറിപ്പിൽ ആരോപിച്ചു. …
#WorldNews
-
-
International
‘നിങ്ങളുടെ പൗരന്മാരെ പുടിൻ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു, തടയണം’; യു.എൻ പൊതുസഭയിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി സെലെൻസ്കി
by news_deskby news_deskന്യൂയോർക്ക്: റഷ്യൻ സൈന്യത്തിന്റെ ചതിക്കുഴികളിൽപ്പെട്ട് വിദേശ പൗരന്മാർ യുദ്ധക്കളത്തിൽ കൊല്ലപ്പെടുകയാണെന്നും സ്വന്തം പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ഐക്യരാഷ്ട്രസഭാ (യു.എൻ) പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് റഷ്യക്കെതിരെ കടുത്ത ആരോപണങ്ങളുമായി സെലെൻസ്കി …
-
International
ഇറാനും സഖ്യരാജ്യങ്ങൾക്കും രൂക്ഷവിമർശനം, യു.എൻ ഹാളിൽ നിന്ന് വോക്കൗട്ട്; പൊതുസഭയിൽ ആഞ്ഞടിച്ച് ബെഞ്ചമിൻ നെതന്യാഹു
by news_deskby news_deskന്യൂയോർക്ക്: ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ വിമർശകർക്കും സഖ്യകക്ഷികൾക്കുമെതിരെ രൂക്ഷമായ ആക്രമണമഴിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി, ഇറാന്റെ ഭരണനേതൃത്വം എന്നിവർക്ക് പുറമെ സ്വന്തം സഖ്യരാജ്യങ്ങളായ ബ്രിട്ടനെയും ഫ്രാൻസിനെയും വരെ നെതന്യാഹു കടുത്ത ഭാഷയിൽ കടന്നാക്രമിച്ചു. നെതന്യാഹു …
-
International
‘വിശുദ്ധ നഗരത്തിന് നേരെ ആക്രമണം, ഞെട്ടലിൽ പാകിസ്ഥാൻ’; മക്കയ്ക്ക് നേരെയുള്ള ഹൂതി നീക്കത്തെ ശക്തമായി അപലപിച്ച് ഷെഹ്ബാസ് ഷെരീഫ്
by news_deskby news_deskഇസ്ലാമാബാദ്: ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധ നഗരമായ മക്കയ്ക്ക് നേരെ നടന്ന ഹൂതി വിമതരുടെ ആക്രമണ ശ്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ഡ്രോൺ മക്കയുടെ തെക്കൻ മേഖലയിൽ വെച്ച് സൗദി …
-
InternationalBlogTechonology
ഇനി അൺബോക്സിങ് 250 വർഷങ്ങൾക്ക് ശേഷം!; അമേരിക്കയുടെ ദേശീയ ടൈം ക്യാപ്സൂളിൽ ഇടംപിടിച്ച് ഐഫോൺ 17 പ്രോ മാക്സ്
by news_deskby news_deskവാഷിംഗ്ടൺ: ഇന്നത്തെ അത്യാധുനിക സാങ്കേതികവിദ്യയും മാനവ സംസ്കാരത്തിന്റെ ഡിജിറ്റൽ അടയാളങ്ങളും ഭാവി തലമുറയ്ക്കായി കാത്തുവെക്കാൻ കൗതുകകരമായ നീക്കവുമായി അമേരിക്ക. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ രൂപീകരണത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച ഔദ്യോഗിക ‘അമേരിക്ക250’ ദേശീയ ടൈം ക്യാപ്സൂളിലാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ …
-
TechonologyBlog
കൈക്കരുത്തും വിറകടുപ്പും കൊണ്ട് വാറ്റിയെടുക്കുന്ന ഇന്ധനം; ജാവയിലെ നൂറ്റാണ്ടു പഴക്കമുള്ള പരമ്പരാഗത ക്രൂഡ് ഓയിൽ സംസ്കരണത്തിന്റെ ഞെട്ടിക്കുന്ന കഥ
by news_deskby news_deskകമ്പ്യൂട്ടറൈസ്ഡ് കൺട്രോളുകളും കോടികൾ വിലമതിക്കുന്ന അത്യാധുനിക യന്ത്രസാമഗ്രികളും നിറഞ്ഞ കൂറ്റൻ റിഫൈനറികളുടെ കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ, ഇന്തോനേഷ്യയിലെ കിഴക്കൻ ജാവയിലുള്ള ബോജോനെഗോറോ (Bojonegoro) റീജൻസിയിലെ വൊണോകോലോ (Wonocolo) ഗ്രാമത്തിൽ എത്തിയാൽ കാണാൻ കഴിയുന്നത് തികച്ചും വിഭിന്നമായൊരു കാഴ്ചയാണ്. ആധുനിക സാങ്കേതികവിദ്യയുടെ …
-
International
ഒറ്റരാത്രികൊണ്ട് 5 ഇന്ധന ടാങ്കറുകൾ മുക്കി യു.എസ്; തിരിച്ചടിച്ച് ഇറാന്റെ മിസൈൽ മഴ, ഹോർമൂസിൽ യുദ്ധഭീതി
by news_deskby news_deskടെഹ്റാൻ: അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച് ഹോർമൂസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ എണ്ണ കയറ്റുമതി തടയാൻ യു.എസ് ശക്തമായ നീക്കങ്ങൾ ആരംഭിച്ചു. ഒറ്റരാത്രികൊണ്ട് ഇറാന്റെ 5 ഇന്ധന …
-
International
‘ചന്ദ്രൻ ഞങ്ങളുടേതാണ്’; ചന്ദ്രനിലും അവകാശവാദം ഉന്നയിച്ച് വിചിത്ര പോസ്റ്റുമായി ഡൊണാൾഡ് ട്രംപ്
by news_deskby news_deskവാഷിംഗ്ടൺ: ചന്ദ്രനിൽ അമേരിക്കയ്ക്ക് പ്രത്യേക അവകാശമുണ്ടെന്ന വിചിത്ര വാദഗതിയുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ചന്ദ്രൻ ഞങ്ങളുടേതാണ്” (The moon is ours) എന്ന കുറിപ്പോടെ ചന്ദ്രന്റെ ചിത്രം പങ്കുവെച്ചാണ് ട്രംപ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. സ്വന്തം സോഷ്യൽ മീഡിയ …
-
Top Stories
പശ്ചിമേഷ്യയിൽ വീണ്ടും വൻ യുദ്ധഭീതി: യു.എസ് ആക്രമണത്തിന് തിരിച്ചടി നൽകി ഇറാൻ; ജോർദ്ദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷം
by news_deskby news_deskതെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും ഭീതി പടർത്തി യു.എസ്-ഇറാൻ പോരാട്ടം രൂക്ഷമാകുന്നു. ഇറാനിൽ അമേരിക്ക നടത്തിയ ശക്തമായ ആക്രമണത്തിന് പിന്നാലെ, ജോർദ്ദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി തിരിച്ചടിച്ച് ഇറാൻ. ഇതോടെ മേഖലയിൽ വീണ്ടും പൂർണ്ണമായ യുദ്ധ സാഹചര്യമാണ് …
-
International
തായ്ലൻഡ് സ്കൂളിൽ വിദ്യാർത്ഥിയുടെ വെടിവെപ്പ്; അഞ്ച് അധ്യാപകരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു
by news_desk1by news_desk1ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന് സമീപത്തെ ഒരു സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ അഞ്ച് അധ്യാപകരുൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. തുടർന്ന് വിദ്യാർത്ഥി സ്വയം വെടിവെച്ച് ജീവനൊടുക്കുകയും ചെയ്തു. പതിനാലുകാരനായ വിദ്യാർത്ഥിയാണ് സ്വന്തം സ്കൂളിൽ ആക്രമണം നടത്തിയത്. രാവിലെ …
