5
തിരുവനന്തപുരം: നാളെ (ഓഗസ്റ്റ് 19) നടത്താനിരുന്ന പിഎസ്‌സി പരീക്ഷ മാറ്റിവെച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യൽ ടീച്ചർ (ഹൈസ്‌കൂൾ) തസ്തികയിലേക്കുള്ള ഓൺലൈൻ പരീക്ഷയാണ് സാങ്കേതിക കാരണങ്ങളാൽ മാറ്റിയത്.
പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.
