കണ്ണൂര്‍: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇടത് മുന്നണിക്കുള്ളില്‍ വിമര്‍ശന സ്വരങ്ങള്‍ ശക്തമാകുന്നു. മുന്‍ എംഎല്‍എ കെ കെ ശൈലജയെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് മാറ്റിയ തീരുമാനം രാഷ്ട്രീയമായി ക്ഷീണം സൃഷ്ടിച്ചുവെന്ന വിമര്‍ശനം സിപിഎം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നതായി വിവരം. സംസ്ഥാന …
news_desk1
-
-
National
ക്രൂയിസർ ജീപ്പും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു
by news_desk1by news_desk1കൽബുർഗി: കർണാടകയിലെ കൽബുർഗിയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ദേശീയപാതയിൽ ക്രൂയിസർ ജീപ്പും ചരക്കുലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂൽ (45), ഫാത്തിമ …
-
International
തുൾസി ഗബാർഡ് രാജിവെച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം, ഭിന്നത ചർച്ചയായി
by news_desk1by news_desk1ന്യൂയോര്‍ക്ക്: അമേരിക്കയുടെ ദേശീയ ഇന്റലിജൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് തുൾസി ഗബാർഡ് രാജിവെച്ചു. ഭർത്താവിന്റെ ആരോഗ്യസ്ഥിതിയെ തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്ന് തുൾസി സമൂഹമാധ്യമത്തിലൂടെ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അപൂർവ അസ്ഥി കാൻസറിന് ചികിത്സയിലായിരിക്കുന്ന ഭർത്താവിനൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യമുണ്ടായെന്നാണ് രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. …
-
National
മഹാരാഷ്ട്രയില്‍ കടുവയുടെ ആക്രമണം; നാല് സ്ത്രീകള്‍ മരിച്ചു, മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ നിന്ന്
by news_desk1by news_desk1മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രാപുരില്‍ കടുവയുടെ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ ദാരുണമായി മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര് ഒരേ കുടുംബത്തില്‍പ്പെട്ടവരാണെന്നാണ് വിവരം. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് സംഭവം നടന്നത്. ബീഡി നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഇലകള്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ 13 അംഗ സംഘത്തിനുനേരെയാണ് …
-
Sports
ജീവന്മരണ പോരാട്ടത്തിന് പഞ്ചാബ്; ആശ്വാസ ജയം തേടി ലക്നൗ ഇന്ന് നേര്‍ക്കുനേര്‍
by news_desk1by news_desk1ലക്നൗ: ഐപിഎല്ലില്‍ ഇന്ന് നിർണായക പോരാട്ടത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സും പഞ്ചാബ് കിംഗ്സും ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പഞ്ചാബിന് വിജയം അനിവാര്യമായിരിക്കെ, മത്സരത്തിൽ നിന്ന് പുറത്തായ ലക്നൗ സീസൺ വിജയത്തോടെ അവസാനിപ്പിക്കാനാണ് ഇറങ്ങുന്നത്. മത്സരം രാത്രി ഏഴരയ്ക്ക് ആരംഭിക്കും. …
-
Kerala
‘പിണറായി സ്ഥാനമൊഴിയണം’; വ്യത്യസ്ത പ്രതിഷേധവുമായി ഏരിയ കമ്മിറ്റി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പാറശാല ഏരിയ സെക്രട്ടറി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ പ്രതിഷേധരീതിയുമായി ഒരു ഏരിയ കമ്മിറ്റി രംഗത്ത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാഷ്ട്രീയ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിയണമെന്ന സന്ദേശമാണ് പരിപാടിയിലൂടെ …
-
Local
തൃശൂരിൽ ആന ഇടഞ്ഞു; കൊല്ലത്തുനിന്ന് കൊണ്ടുവന്ന ശിവം ലക്ഷ്മി അയ്യപ്പൻ കാർ തകർത്തു
by news_desk1by news_desk1തൃശൂർ: തൃശൂരിൽ ഉത്സവവുമായി ബന്ധപ്പെട്ടെത്തിച്ച ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. കൊല്ലത്തുനിന്ന് കൊണ്ടുവന്ന ‘ശിവൻ ലക്ഷ്മി അയ്യപ്പൻ’ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിൽ ഒരു കാർ തകർന്നെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഉത്സവ ചടങ്ങുകൾക്കായി ആനയെ തൃശൂരിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് സംഭവം …
-
Top Stories
ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പ്രഖ്യാപനവുമായി പുതിയ ഗതാഗതമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: പൊതുഗതാഗത രംഗത്ത് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ പ്രതികരണവുമായി പുതിയ ഗതാഗതമന്ത്രി. പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ രീതിയിൽ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. സൗജന്യ യാത്ര സംബന്ധിച്ച നിർദേശങ്ങൾ വിശദമായി പരിശോധിക്കുമെന്നും സാമ്പത്തിക ബാധ്യത, …
-
Kerala
പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ കർശന മാർഗനിർദേശവുമായി മുസ്ലിം ലീഗ്; മന്ത്രിമാരുടെ എസ്പിഎസുമാരായി പാർട്ടി നേതാക്കൾ
by news_desk1by news_desk1മലപ്പുറം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ കർശന മാനദണ്ഡങ്ങൾ നടപ്പാക്കാൻ മുസ്ലിം ലീഗ് തീരുമാനം. പാർട്ടി നേതൃത്വത്തിന്റെ അറിവും അംഗീകാരവും കൂടാതെയുള്ള നിയമനങ്ങൾ ഒഴിവാക്കണമെന്നാണ് മന്ത്രിമാർക്ക് നൽകിയ നിർദേശം. പഞ്ചായത്ത്, മണ്ഡലം തല ഘടകങ്ങളുടെ അംഗീകാരപത്രമില്ലാത്തവരെ പേഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിക്കരുതെന്നും നിർദേശത്തിൽ …
-
Kerala
ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന് എസ്ഐടി; റിപ്പോർട്ട് തിരുത്താൻ നിർദേശം നൽകിയതായി കണ്ടെത്തൽ
by news_desk1by news_desk1തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രാഥമിക കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ റിപ്പോർട്ടും തിരുത്താൻ മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ …

