പാലക്കാട്: തച്ചമ്പാറയില്‍ 12 വയസുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന് പ്രദോഷാണ് മരിച്ചത്. വീട്ടിലെ തട്ടിന്മുകളില് കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുടുംബാംഗങ്ങള്‍ നല്കിയ വിവരങ്ങളുടെ …
news_desk1
-
-
Kerala
സൗജന്യ ഡിഗ്രി വിദ്യാഭ്യാസം നടപ്പാക്കണം; പദ്ധതി വൈകിക്കരുതെന്ന് എസ്എഫ്ഐ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി 2026–27 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പുതിയ സര്‍ക്കാര്‍ നടപ്പാക്കുന്നതില്‍ ആശങ്കയുണ്ടെന്നും സംഘടന ആരോപിച്ചു. പദ്ധതി അട്ടിമറിക്കപ്പെടുകയോ നീണ്ടുപോകുകയോ …
-
Business
ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒ നീക്കം മന്ദഗതിയില്‍; വിപണി അനിശ്ചിതത്വം തിരിച്ചടിയായി
by news_desk1by news_desk1മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നടപടികള്‍ മന്ദഗതിയിലായതായി റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും പരിഗണിച്ചാണ് ലിസ്റ്റിങ് നടപടികള്‍ കമ്പനി പുനഃപരിശോധിക്കുന്നതെന്നാണ് സൂചന. ഇറാന്–അമേരിക്ക സംഘര്‍ഷവും അന്താരാഷ്ട്ര തലത്തിലെ വിപണി സമ്മര്‍ദങ്ങളും …
-
Education/Career
കാലിക്കറ്റ് സര്‍വകലാശാല ബി.എഡ് പ്രവേശനം; ജൂണ്‍ മൂന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം
by news_desk1by news_desk1മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ 2026–27 അധ്യയന വര്‍ഷത്തെ ബി.എഡ്, ബി.എഡ് സ്പെഷ്യല്‍ എജ്യുക്കേഷന്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ മൂന്ന്. ജനറല്‍, മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, ഭിന്നശേഷി ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള വിദ്യാര്‍ഥികളും …
-
National
‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ നിയന്ത്രണം; നടപടി പ്രതീക്ഷിച്ചിരുന്നതെന്ന് സ്ഥാപകന്‍
by news_desk1by news_desk1ന്യൂഡല്‍ഹി: ആക്ഷേപഹാസ്യ രാഷ്ട്രീയ സംരംഭമായി ശ്രദ്ധ നേടിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’യുടെ എക്സ് അക്കൗണ്ടിന് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് വിവരം. നടപടി പ്രതീക്ഷിച്ചിരുന്നതായാണ് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപക് പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ വലിയ …
-
Education/Career
പരീക്ഷാർഥികൾക്ക് മുൻകൂട്ടി ഒരുക്കം; 2027 പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ച് യുപിഎസ്സി
by news_desk1by news_desk1ദില്ലി: 2027ലെ വിവിധ നിയമന പരീക്ഷകളുടെ തീയതികൾ ഉൾപ്പെടുത്തി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) പരീക്ഷാ കലണ്ടർ പുറത്തിറക്കി. സിവിൽ സർവീസസ്, എൻഡിഎ, സിഡിഎസ് ഉൾപ്പെടെയുള്ള പ്രധാന പരീക്ഷകളുടെ വിജ്ഞാപന തീയതിയും പരീക്ഷാ ഷെഡ്യൂളും കലണ്ടറിൽ വ്യക്തമാക്കിയിട്ടുണ്ട്. കലണ്ടർ പ്രകാരം …
-
Blog
ഒരു ചോദ്യം, ഒരു ചിരി, വൈറലായ നിമിഷം; ‘പൂക്കി സിഎം’ ട്രെൻഡിന് പിന്നിൽ നിലമ്പൂരുകാരൻ ഫിജിൻ
by news_desk1by news_desk1തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലെ ഒരു ചോദ്യവും അതിന് മുഖ്യമന്ത്രി വി ഡി സതീശൻ നൽകിയ പ്രതികരണവുമാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മുഖഭാവവും മറുപടിയുമാണ് യുവാക്കൾക്കിടയിൽ വൈറലായി മാറിയത്. മലപ്പുറം …
-
Kerala
ഓണറേറിയം വർധനയ്ക്ക് പിന്നാലെ ആശാ പ്രവർത്തകരുടെ ആഘോഷം; സംഗമ വേദിയിൽ പ്രേംകുമാർ
by news_desk1by news_desk1തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിച്ച സർക്കാർ തീരുമാനത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ ഒരു വിഭാഗം ആശാ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. പായസ വിതരണം ഉൾപ്പെടെ സംഘടിപ്പിച്ചാണ് പ്രവർത്തകർ തീരുമാനം സ്വാഗതം ചെയ്തത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് …
-
National
രാജ്യസഭ തെരഞ്ഞെടുപ്പ് നീക്കങ്ങൾക്ക് തുടക്കം; ജൂണിൽ ഒഴിവാകുന്നത് 22 സീറ്റുകൾ
by news_desk1by news_desk1ദില്ലി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യസഭ തെരഞ്ഞെടുപ്പിനായുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് വേഗം കൂട്ടി ദേശീയ പാർട്ടികൾ. ജൂൺ മാസത്തിൽ 22 രാജ്യസഭാ സീറ്റുകളിലാണ് കാലാവധി അവസാനിച്ച് ഒഴിവ് വരുന്നത്. പ്രമുഖ നേതാക്കളായ മല്ലികാർജുൻ ഖർഗെ, എച്ച് ഡി ദേവഗൗഡ, …
-
National
മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി പശ്ചിമ ബംഗാൾ; അസംബ്ലികളിൽ ആലാപനത്തിന് പുതിയ നിർദേശം
by news_desk1by news_desk1കൊൽക്കത്ത: സംസ്ഥാനത്തെ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളിൽ ‘വന്ദേമാതരം’ ആലപിക്കുന്നത് നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ. മദ്രസ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ അംഗീകൃത, എയ്ഡഡ്, അൺഎയ്ഡഡ് മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് അസംബ്ലിയിൽ …

