തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷത്തിന് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ യുഡിഎഫ് സ്ഥാനാർഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്. സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽഡിഎഫിനായി എ സി മൊയ്തീനും ബിജെപിക്കായി ബി …
news_desk1
-
-
കേരളത്തിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിവാദവും ജനപ്രതിഷേധവും സൃഷ്ടിച്ച പദ്ധതികളിലൊന്നായിരുന്നു കെ-റെയിൽ. വികസനത്തിന്റെ പേരിൽ അവതരിപ്പിക്കപ്പെട്ട ഈ അതിവേഗ റെയിൽപാത പദ്ധതി, ഒരു ഘട്ടത്തിൽ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തെ രണ്ടായി വിഭജിച്ച അവസ്ഥയിലേക്ക് പോലും കാര്യങ്ങളെ എത്തിച്ചിരുന്നു. ഇപ്പോൾ …
-
Education/Career
സിബിഎസ്ഇ പുനർമൂല്യനിർണയത്തിൽ വീണ്ടും സാങ്കേതിക തടസം; അപേക്ഷാ പോർട്ടൽ അപ്രത്യക്ഷമായി
by news_desk1by news_desk1ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയ നടപടികളിൽ ആശയക്കുഴപ്പം തുടരുന്നു. ഇതിനായി തയ്യാറാക്കിയ പുതിയ ഓൺലൈൻ പോർട്ടലിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതോടെ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് വൈകുന്നേരത്തോടെ അപ്രത്യക്ഷമായി. വിഷയത്തിൽ സിബിഎസ്ഇ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. പ്രധാന വെബ്സൈറ്റിൽ …
-
Kerala
ലൈഫ് പദ്ധതി പുനഃസംഘടനയ്ക്ക് നീക്കം; ഭവന നിര്‍മ്മാണ അധികാരം പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ ആലോചന
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ ലൈഫ് പദ്ധതി പുനഃസംഘടിപ്പിക്കാനുള്ള നീക്കവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള അധികാരം വീണ്ടും പഞ്ചായത്തുകള്‍ക്ക് കൈമാറുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗ്രാമസഭകള്‍ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതികള്‍ നടപ്പാക്കുന്ന രീതിയിലേക്കാണ് പുതിയ മാറ്റം ലക്ഷ്യമിടുന്നത്. നിലവിലെ മാനദണ്ഡങ്ങള്‍ …
-
Kerala
ഡൽഹിയിലേക്ക് മുഖ്യമന്ത്രി വി ഡി സതീശൻ; പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമം
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ നാളെ ഡൽഹിയിലേക്ക് യാത്രതിരിക്കും. എഐസിസി നേതാക്കളുമായി വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം, പതിനാറാം കേരള നിയമസഭയുടെ …
-
National
റെയിൽവേ സുരക്ഷയ്ക്ക് കർശന നിരീക്ഷണം; എഐ ഡ്രോണുകളും ആധുനിക സംവിധാനങ്ങളും വ്യാപകം
by news_desk1by news_desk1ന്യൂഡൽഹി: ട്രെയിനുകൾ, യാത്രക്കാർ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കൃത്രിമ ബുദ്ധി അധിഷ്ഠിത ഡ്രോണുകളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും വ്യാപകമായി ഉപയോഗിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. റെയിൽ ഭവനിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന …
-
Kerala
സഹകരണം ആവശ്യമായിടത്ത് പിന്തുണ; ബിജെപി വേറിട്ട ശബ്ദമായി തുടരും: വി മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: വികസന വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് പ്രവർത്തിക്കണമെന്ന് കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ. ജനക്ഷേമ പദ്ധതികൾ നടപ്പാക്കി പുതിയ സർക്കാർ മുന്നോട്ടുപോകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. സഭയ്ക്കകത്തും പുറത്തും ‘സബ് കാ സാത്, സബ് കാ വികാസ്’ എന്ന സമീപനമാണ് …
-
Kerala
‘അശുഭമല്ല, ഇഷ്ട നമ്പര്‍’; 13-ാം നമ്പര്‍ കാര്‍ ആവശ്യപ്പെട്ട് തദ്ദേശമന്ത്രി കെ.എം. ഷാജി
by news_desk1by news_desk1തിരുവനന്തപുരം: മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പര്‍ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ തീരുമാനം. പലരും ഒഴിവാക്കിയിരുന്ന 13-ാം നമ്പര്‍ കാര്‍ തന്നെയാണ് മന്ത്രി ആവശ്യപ്പെട്ടത്. അശുഭ നമ്പര്‍ എന്ന പൊതുവിശ്വാസം കാരണം ഈ നമ്പര്‍ ആരും ഏറ്റെടുക്കാതിരുന്ന …
-
National
ജ്യൂസ് പാക്കറ്റിനുള്ളില്‍ മദ്യം? ടെട്രാ പാക്ക് മദ്യവില്‍പ്പനക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടല്‍
by news_desk1by news_desk1ന്യൂഡല്‍ഹി: ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളോട് സാമ്യമുള്ള ടെട്രാ പാക്കുകളിലും ചെറിയ സാഷെകളിലും മദ്യം വില്‍ക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ ഇടപെടല്‍. ഇത്തരത്തിലുള്ള പാക്കേജിംഗ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും പ്രായപൂര്‍ത്തിയാകാത്തവരെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കാനും ഇടയാക്കുമെന്ന ആശങ്ക കോടതി രേഖപ്പെടുത്തി. ഗ്ലാസ് ബോട്ടിലുകളുടെ ലഭ്യതക്കുറവ് മറികടക്കാന്‍ മദ്യ …
-
National
പുല്‍വാമ ആക്രമണക്കേസുമായി ബന്ധപ്പെട്ട ഭീകരന് ഹംസ ബുര്‍ഹാന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; അജ്ഞാതരുടെ വെടിവെപ്പ്
by news_desk1by news_desk1ന്യൂഡല്‍ഹി: 2019ലെ പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടതായി ഇന്ത്യ ആരോപിച്ചിരുന്ന ഭീകരസംഘ പ്രവര്ത്തകന് ഹംസ ബുര്‍ഹാന്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വ്യാഴാഴ്ച അജ്ഞാതരുടെ വെടിവെപ്പിലാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന …

