കൊച്ചി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേരളഘടകത്തിലെ കണ്ടന്റ് ക്രിയേറ്റര്‍ ഫ്രെഡി വി ഫ്രാന്‍സിസ്. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാകാത്ത സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. കോക്രോച്ച് ജനതാ പാര്‍ട്ടി …
news_desk1
-
-
Kerala
സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂരിനെ അഭിനന്ദിച്ച് പിണറായി വിജയന്
by news_desk1by news_desk1തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയുടെ പരമ്പരാഗത മൂല്യങ്ങളും സഭയുടെ അന്തസ്സും കാത്തുസൂക്ഷിച്ച് എല്ലാ അംഗങ്ങള്‍ക്കും തുല്യമായ പരിഗണന നല്കി പ്രവര്‍ത്തിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സ്പീക്കര്‍ പദവി പാര്‍ട്ടി …
-
Top Stories
തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ; 16-ാം കേരള നിയമസഭയ്ക്ക് പുതിയ സഭാനാഥൻ
by news_desk1by news_desk1തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നിയമസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കർ പദവിയിലേക്ക് എത്തിയത്. സ്പീക്കർ സ്ഥാനത്തേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി എ.സി. മൊയ്തീനും ബിജെപി സ്ഥാനാർഥിയായി ബി.ബി. ഗോപകുമാറും മത്സരിച്ചു. …
-
International
ഇറാൻ സംഘർഷം തുടരുന്നതിനിടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുമോ? സംശയം പ്രകടിപ്പിച്ച് ട്രംപ്; മാധ്യമങ്ങൾക്കെതിരെ വിമർശനം
by news_desk1by news_desk1ന്യൂയോർക്ക്: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥയും സമാധാന ചർച്ചകളും ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. മകന്റെ വിവാഹത്തിൽ …
-
Kerala
ബിനീഷ് കോടിയേരിയുടെ അംഗത്വം പുനഃസ്ഥാപിച്ചില്ല; സിപിഎം നാല് തവണ അപേക്ഷ തള്ളി
by news_desk1by news_desk1തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുനഃസ്ഥാപിക്കണമെന്ന ആവശ്യം സിപിഎം നേതൃത്വം വീണ്ടും അംഗീകരിച്ചില്ല. അംഗത്വം പുതുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ നാല് തവണ പാർട്ടി പരിഗണിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നാണ് ലഭ്യമായ വിവരം. 2020-ൽ ബിനീഷ് കോടിയേരി ലഹരിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തെ …
-
International
ഇറാൻ-അമേരിക്ക സമാധാന നീക്കത്തിൽ പ്രതീക്ഷയുടെ സൂചനകൾ; അമിത ശുഭാപ്തി വേണ്ടെന്ന് മാർക്കോ റൂബിയോ
by news_desk1by news_desk1ഫ്ലോറിഡ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ചില അനുകൂല സൂചനകൾ ലഭിക്കുന്നുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അമിത ശുഭാപ്തി പ്രകടിപ്പിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ സ്വീഡനിലേക്ക് …
-
Kerala
മോഡലിങ് വാഗ്ദാനത്തിൽ വിദേശത്തേക്ക് യുവതികളെ എത്തിച്ച മുഖ്യകണ്ണി ബിലാലെന്ന് പൊലീസ്; പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകളും കണ്ടെത്തൽ
by news_desk1by news_desk1കൊച്ചി: മോഡലിങ് വാഗ്ദാനം നൽകി യുവതികളെ വിദേശത്തേക്ക് എത്തിച്ച കേസിൽ അറസ്റ്റിലായ ബിലാൽ മുഖ്യകണ്ണിയാണെന്ന നിഗമനത്തിലേക്ക് പൊലീസ്. വിദേശത്തേക്ക് യുവതികളെ എത്തിക്കുന്ന ശൃംഖലയുമായി ഇയാൾക്ക് നേരിട്ടുള്ള ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അറസ്റ്റിലായ സഹപ്രതി സിന്ധുവിനെ ബിലാൽ ദുബൈയിൽ വെച്ചാണ് പരിചയപ്പെട്ടതെന്ന് …
-
Kerala
മലയിടംതുരുത്തിൽ നാളെ നിർണായക നീക്കം; താമസക്കാരെ ഒഴിപ്പിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം
by news_desk1by news_desk1കൊച്ചി: എറണാകുളം മലയിടംതുരുത്തിൽ നാളെ നിർണായക നടപടികൾക്ക് സാധ്യത. പ്രദേശത്തെ താമസക്കാരെ ഒഴിപ്പിച്ച് നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശം നൽകി. ഒഴിപ്പിക്കൽ നടപടികൾക്കായി നിയോഗിക്കപ്പെടുന്ന അഭിഭാഷക കമ്മീഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കോടതിയുടെ …
-
Top Stories
നിയമസഭാ സ്പീക്കർ ഇന്ന്; ചരിത്രത്തിൽ ആദ്യമായി മൂന്ന് സ്ഥാനാർഥികൾ മത്സരരംഗത്ത്
by news_desk1by news_desk1തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷത്തിന് സഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ യുഡിഎഫ് സ്ഥാനാർഥിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന വിലയിരുത്തലാണ് ശക്തമാകുന്നത്. സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽഡിഎഫിനായി എ സി മൊയ്തീനും ബിജെപിക്കായി ബി …
-
കേരളത്തിന്റെ സമീപകാല രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിവാദവും ജനപ്രതിഷേധവും സൃഷ്ടിച്ച പദ്ധതികളിലൊന്നായിരുന്നു കെ-റെയിൽ. വികസനത്തിന്റെ പേരിൽ അവതരിപ്പിക്കപ്പെട്ട ഈ അതിവേഗ റെയിൽപാത പദ്ധതി, ഒരു ഘട്ടത്തിൽ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തെ രണ്ടായി വിഭജിച്ച അവസ്ഥയിലേക്ക് പോലും കാര്യങ്ങളെ എത്തിച്ചിരുന്നു. ഇപ്പോൾ …

