തിരുവനന്തപുരം: കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ജി.ഐ.എഫ്.ടി) സംഘടിപ്പിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (പി.ജി-ഡി.ജി.എസ്.ടി) കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15 ആണ്. അംഗീകൃത …
news_desk1
-
-
Kerala
നിയമസഭാകക്ഷി നേതൃപദവിയില്‍ ബിജെപിയില്‍ ഭിന്നത; വി മുരളീധരനും രാജീവ് ചന്ദ്രശേഖറും നിലപാട് കടുപ്പിക്കുന്നു
by news_desk1by news_desk1തിരുവനന്തപുരം: കേരള നിയമസഭയിലെ ബിജെപി നിയമസഭാകക്ഷി നേതൃസ്ഥാനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത ശക്തമാകുന്നതായി സൂചന. കഴക്കൂട്ടത്ത് നിന്ന് വിജയിച്ച വി മുരളീധരന് നേതൃസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ നേതൃസ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന …
-
Local
ഉച്ചഭക്ഷണത്തിന് പിന്നാലെ വിദ്യാർഥിനികൾക്ക് അസ്വസ്ഥത; ചെങ്ങന്നൂർ വനിതാ ഐടിഐയിൽ അഞ്ച് പേർ ആശുപത്രിയിൽ
by news_desk1by news_desk1ചെങ്ങന്നൂർ: സർക്കാർ വനിതാ ഐടിഐയിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അഞ്ച് വിദ്യാർഥിനികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സർവേയർ വിഭാഗത്തിലെ വിദ്യാർഥിനികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥാപനത്തിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യവിഷബാധയാകാമെന്ന സംശയത്തിലാണ് പരിശോധന. ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ …
-
Entertainment
13-ാം വര്‍ഷത്തിലും ദൃശ്യത്തിന്റെ തിളക്കം; ഇന്തോനേഷ്യന്‍ റീമേക്കുമായി വീണ്ടും ലോകവേദിയിലേക്ക്
by news_desk1by news_desk1കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് പുനര്‍നിര്‍മിക്കപ്പെട്ട ചിത്രങ്ങളിലൊന്നായ ദൃശ്യം വീണ്ടും ഒരു വിദേശഭാഷയിലേക്ക് എത്തുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ 2013ലെ ചിത്രത്തിന്റെ ഇന്തോനേഷ്യന്‍ റീമേക്കാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള …
-
Kerala
‘കെ-റെയിൽ കേസുകളിൽ അന്തിമ തീരുമാനം കോടതിക്ക്; സിൽവർ ലൈനിന് പകരം എന്തെന്ന് സർക്കാർ വ്യക്തമാക്കണം’ : പി രാജീവ്
by news_desk1by news_desk1ദില്ലി: കെ-റെയിൽ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരല്ല, കോടതിയാണെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി രാജീവ് പറഞ്ഞു. കേസുകൾ പിൻവലിക്കാമെന്ന നിലപാട് സർക്കാർ സ്വീകരിക്കാമെങ്കിലും നിയമപരമായ തീരുമാനം കോടതിയുടെ പരിധിയിലാണെന്നും …
-
Sports
റിസ്വാന് പുറത്തേക്ക്, ബാബര്‍ അസത്തിന് തിരിച്ചുവരവ്; ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്
by news_desk1by news_desk1ലാഹോര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ പാകിസ്ഥാന് പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ ഒഴിവാക്കിയപ്പോള്‍, മുന്‍ നായകന് ബാബര്‍ അസം ടീമിലേക്ക് തിരിച്ചെത്തി. മേയ് 30 മുതല്‍ ജൂണ്‍ 4 വരെ റാവല്‍പിണ്ടിയിലും ലാഹോറിലുമായി …
-
National
ദേശീയപാതയിൽ രഹസ്യ സിസിടിവി; സൈനിക നീക്കങ്ങൾ വിദേശത്തേക്ക് കൈമാറിയെന്ന സംശയത്തിൽ യുവാവ് പിടിയിൽ
by news_desk1by news_desk1പത്താൻകോട്ട്: ഇന്ത്യൻ സൈന്യത്തിന്റെ വാഹന നീക്കങ്ങൾ നിരീക്ഷിച്ച് വിദേശത്തേക്ക് ദൃശ്യങ്ങൾ കൈമാറിയെന്ന സംശയത്തിൽ യുവാവിനെ പൊലീസ് പിടികൂടി. പത്താൻകോട്ട് ജില്ലയിലെ ചക് ധരിവാൾ സ്വദേശിയായ ബൽജിത് സിങ് അഥവാ ബിട്ടുവാണ് അറസ്റ്റിലായത്. പത്താൻകോട്ട്–ജമ്മു ദേശീയപാതയ്ക്ക് സമീപമുള്ള സ്ഥലത്ത് രഹസ്യമായി സിസിടിവി ക്യാമറ …
-
Local
അലുമിനിയം കലത്തിൽ തല കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷ; കലം മുറിച്ചുമാറ്റി ഫയർഫോഴ്സിന്റെ സമയോചിത ഇടപെടൽ
by news_desk1by news_desk1മലപ്പുറം: കളിക്കുന്നതിനിടെ അലുമിനിയം കലത്തിനുള്ളിൽ തല കുടുങ്ങിയ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. മലപ്പുറം തൃക്കലങ്ങോട് പ്രദേശത്താണ് സംഭവം. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയുടെ തല അബദ്ധത്തിൽ അലുമിനിയം കലത്തിനുള്ളിൽ കുടുങ്ങിയത്. വീട്ടുകാർ പല ശ്രമങ്ങളും നടത്തിയെങ്കിലും പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ ഫയർഫോഴ്സിനെ …
-
Kerala
‘വിമര്‍ശിച്ചാല്‍ അക്കൗണ്ട് പൂട്ടുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല’; നിയന്ത്രണങ്ങള്‍ക്കെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി കേരളഘടകം
by news_desk1by news_desk1കൊച്ചി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കേരളഘടകത്തിലെ കണ്ടന്റ് ക്രിയേറ്റര്‍ ഫ്രെഡി വി ഫ്രാന്‍സിസ്. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാകാത്ത സമീപനമാണെന്ന് അദ്ദേഹം പറഞ്ഞു. കോക്രോച്ച് ജനതാ പാര്‍ട്ടി …
-
Kerala
സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂരിനെ അഭിനന്ദിച്ച് പിണറായി വിജയന്
by news_desk1by news_desk1തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയുടെ പരമ്പരാഗത മൂല്യങ്ങളും സഭയുടെ അന്തസ്സും കാത്തുസൂക്ഷിച്ച് എല്ലാ അംഗങ്ങള്‍ക്കും തുല്യമായ പരിഗണന നല്കി പ്രവര്‍ത്തിക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സ്പീക്കര്‍ പദവി പാര്‍ട്ടി …

