സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഐക്യജനാധിപത്യ മുന്നണി ശക്തമായ മുന്നേറ്റം തുടരുന്നു. ആദ്യഘട്ട പ്രവണതകൾ പ്രകാരം 90 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് നേടി വ്യക്തമായ മുൻതൂക്കം കൈവരിച്ചിരിക്കുകയാണ്. മറുവശത്ത്, ഇടതുമുന്നണി പ്രതീക്ഷിച്ച നിലയിൽ മുന്നേറാനാകാതെ പിന്നാക്കം നേരിടുന്ന സാഹചര്യം പ്രകടമാണ്. …
news_desk1
-
-
Kerala
ആദ്യ മണിക്കൂറിൽ എൽഡിഎഫിന് തിരിച്ചടി; പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ
by news_desk1by news_desk1തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ ഇടതുമുന്നണിക്ക് തിരിച്ചടി നേരിടേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ വിവിധ മണ്ഡലങ്ങളിൽ പിന്നിലാണ്. ആദ്യഘട്ട കണക്കുകൾ പ്രകാരം ഐക്യജനാധിപത്യ മുന്നണി 97 സീറ്റുകളിൽ ലീഡ് നേടി വ്യക്തമായ …
-
Kerala
മുഖ്യമന്ത്രി ആവട്ടെ എന്ന പ്രാർത്ഥന; പിണറായി വിജയന് വേണ്ടി വഴിപാടുമായി ഭക്തൻ
by news_desk1by news_desk1ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും അധികാരത്തിലെത്തണമെന്ന ആഗ്രഹത്തോടെ ഭക്തൻ പ്രത്യേക വഴിപാടുകൾ നടത്തി. വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് അർപ്പിച്ചാണ് ഭക്തൻ പ്രാർത്ഥിച്ചത്. ചോതി നക്ഷത്രത്തിന്റെ അടിസ്ഥാനത്തിലാണ് വഴിപാട് നടത്തിയത്. ഇതിനുപുറമേ, പള്ളിക്കുന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് പിണറായി …
-
തമിഴ്നാട്ടിൽ ഭരണത്തുടർച്ചയ്ക്ക് അനുകൂലമായ സാഹചര്യം രൂപപ്പെടുന്നുവെന്ന് എക്സിറ്റ് പോൾ സൂചനകൾ. നിലവിലെ ഭരണകൂടത്തിന് അനുകൂലമായ തരംഗം തുടരുന്നതായാണ് വിവിധ സർവേകളുടെ വിലയിരുത്തൽ. അതേസമയം, ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാന മുന്നണികൾ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ ഫലം പ്രവചിക്കാൻ …
-
കൊച്ചി: സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകൾക്കകം ആരംഭിക്കും. 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാൻ ഇനി അധികം സമയം ബാക്കിയില്ല. സംസ്ഥാനമൊട്ടാകെ ആവേശവും ആകാംക്ഷയും ഉയർന്നിരിക്കുകയാണ്. മൂന്നാം തവണയും അധികാരത്തിൽ തുടരാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. അതേസമയം അധികാരം …
-
Kerala
‘പ്രതികൾ എത്ര ശക്തരായാലും നിയമത്തിന് മുന്നിൽ എത്തണം’; ആദിത്യന്റെ കുടുംബത്തോടൊപ്പം വി. ശിവൻകുട്ടി
by news_desk1by news_desk1തിരുവനന്തപുരം: ബെംഗളൂരുവിൽ മരണപ്പെട്ട മലയാളി നഴ്സിങ് വിദ്യാർത്ഥി ആദിത്യന്റെ കുടുംബത്തെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലഹരി ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്ക് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം …
-
National
‘റിസോർട്ട് രാഷ്ട്രീയം’ മുന്നിൽകണ്ട് ടിവികെ; എംഎൽഎമാർക്കായി പ്രത്യേക ഒരുക്കം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) ‘റിസോർട്ട് രാഷ്ട്രീയം’ മുന്നിൽകണ്ട് നീക്കങ്ങൾ ആരംഭിച്ചു. വ്യക്തമായ ഭൂരിപക്ഷം ഒരുകക്ഷിക്കും ലഭിക്കാനിടയില്ലെന്ന എക്സിറ്റ് പോൾ സൂചനകളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കുന്നത്. …
-
ബെംഗളൂരു: കര്‍ണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം. മലപ്പുറം മമ്പുറം സ്വദേശി മുനീര്‍ (30), ഭാര്യയുടെ മാതാവ് മുനീറ …
-
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ കടുത്ത മത്സരം നടന്നതായി വിലയിരുത്തൽ. യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് പ്രതികരിച്ചു. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നുവെന്നും ശബരിമല വിഷയവും തെരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രധാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്നത് യു.ഡി.എഫ് ഹൈക്കമാൻഡ് …
-
Kerala
നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിൽ; കോടികളുടെ കുടിശ്ശികയിൽ കർഷകർ വലയുന്നു
by news_desk1by news_desk1ആലപ്പുഴ: സംസ്ഥാനത്ത് നെല്ല് സംഭരണം വീണ്ടും പ്രതിസന്ധിയിലായി. നെല്ല് സംഭരിച്ച വകയിൽ സപ്ലൈകോ സംസ്ഥാനത്തെ 73,062 കർഷകർക്ക് നൽകാനുള്ളത് 785.1 കോടി രൂപയാണ്. കേന്ദ്ര സർക്കാരിൽ നിന്ന് തുക ലഭിക്കുന്നതിലെ കാലതാമസം മൂലമാണ് പ്രശ്നം രൂക്ഷമായത്. ഇതിനിടെ പി.ആർ.എസ് വായ്പാ പദ്ധതിയിലൂടെ …

