ഗുരുവായൂർ: നടിയും ബിഗ് ബോസ് മുൻ വിജയിയുമായ അനുമോളുടെ വിവാഹം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ വരനായ ഭുവനേഷ് രാജേന്ദ്രനെക്കുറിച്ചുള്ള വിവരങ്ങളാണ് ആരാധകർ തിരയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ …
news_desk1
-
-
Kerala
മാസപ്പടി കേസ്; ‘റെയ്ഡ് രാഷ്ട്രീയ പ്രേരിതം’, പി. നിഖിലിന് പൂർണ പിന്തുണയെന്ന് സിപിഎം
by news_desk1by news_desk1കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിന് പിന്തുണയുമായി പാർട്ടി നേതൃത്വം. നടക്കുന്നത് രാഷ്ട്രീയ പ്രേരിത പരിശോധനയാണെന്നും നിഖിലിന് രാഷ്ട്രീയമായും നിയമപരമായും പിന്തുണ നൽകുമെന്നും സിപിഎം ജില്ലാ …
-
Kerala
അർജുൻ ആയങ്കിക്കെതിരെ കാപ്പാ നീക്കം; കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി
by news_desk1by news_desk1കണ്ണൂർ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊലീസ് കേസ് ഹിസ്റ്ററി റിപ്പോർട്ട് കണ്ണൂർ ജില്ലാ കളക്ടർക്ക് കൈമാറി. വളപട്ടണം എസ്.എച്ച്.ഒ തയ്യാറാക്കിയ റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണറാണ് ജില്ലാ കളക്ടർക്ക് കൈമാറിയത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകൾ …
-
National
രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി
by news_desk1by news_desk1ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള തൂക്കിലേറ്റിയുള്ള വധശിക്ഷാ രീതി തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദന കുറവുള്ള ബദൽ മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി തള്ളിയത്. തൂക്കിലേറ്റുന്നതിന് പകരം …
-
Kerala
കെഎസ്ആർടിസി ബസുകൾ മൂലമുള്ള അപകടങ്ങളിൽ ഇൻഷുറൻസ് ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ മൂലമുണ്ടാകുന്ന അപകടങ്ങളിൽ ഇരകളാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിലും യഥാസമയം ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കുന്നതിലും വീഴ്ച വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. കെഎസ്ആർടിസിയുടെ 50 …
-
National
തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് നിർമാണത്തിൽ ടെൻഡർ ക്രമക്കേടെന്ന് ആരോപണം; ചട്ടങ്ങൾ പാലിച്ചില്ലെന്ന് വിമർശനം
by news_desk1by news_desk1ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ടെൻഡർ നടപടികളിൽ ക്രമക്കേടുകൾ നടന്നതായി ആരോപണം. 5.54 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും സർക്കാർ കരാർ ചട്ടങ്ങൾ പൂർണമായും ലംഘിച്ചെന്നും പ്രധാന ആക്ഷേപം ഉയരുന്നു. നിർമാണത്തിനായുള്ള …
-
Top Stories
MSC ഓഹരി കൈമാറ്റ വിവാദം; അദാനി ഗ്രൂപ്പിനോട് സർക്കാർ അതൃപ്തി അറിയിച്ചെന്ന വാദം തെറ്റെന്ന് വിവരാവകാശ മറുപടി
by news_desk1by news_desk1തിരുവനന്തപുരം: എംഎസ്സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനോട് സർക്കാർ അതൃപ്തി അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വിവരാവകാശ രേഖകൾ. അദാനി ഗ്രൂപ്പിന് ഇക്കാര്യത്തിൽ സർക്കാർ രേഖാമൂലം യാതൊരു നോട്ടീസും നൽകിയിട്ടില്ലെന്നാണ് തുറമുഖ വകുപ്പിന്റെ വിവരാവകാശ മറുപടി …
-
Kerala
ജലദൗർലഭ്യമുള്ള ഗ്രാമത്തിൽ നിന്ന് ജലസംരക്ഷണ ഗവേഷണത്തിലേക്ക്; എം.ജി. രാജമാണിക്യം ഐഎഎസിന് ഡോക്ടറേറ്റ്
by news_desk1by news_desk1കൊച്ചി: ജലം കിട്ടാക്കനിയായ ഗ്രാമത്തിൽ ജനിച്ചുവളർന്ന്, പിന്നീട് ജലസമൃദ്ധമായ കേരളത്തിലെത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ എം.ജി. രാജമാണിക്യം ജലസംരക്ഷണത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് നേടി. കൊച്ചി സർവകലാശാല ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ആണ് ഗവേഷണത്തിന് ഡോക്ടറേറ്റ് നൽകിയത്. ഇതോടെ എം.ജി. രാജമാണിക്യം …
-
Kerala
20 വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി ബെംഗളൂരുവിൽ പിടിയിൽ; പഴയ ഫോട്ടോയിൽ നിന്ന് സ്കെച്ച് തയ്യാറാക്കി പൊലീസ്
by news_desk1by news_desk1കണ്ണൂർ: കൊലപാതക കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയായിരുന്ന രാഗേഷ് 20 വർഷത്തെ ഒളിവിന് ശേഷം ബെംഗളൂരുവിൽ പിടിയിലായി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി ഐ.പി.എസിന്റെയും കണ്ണൂർ എ.സി.പി ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മാസങ്ങൾ നീണ്ട …
-
Kerala
പുലിക്കളി സംഘങ്ങൾക്ക് ധനസഹായം; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി, ‘അധമ രാഷ്ട്രീയ പ്രവർത്തനം നടത്തി’
by news_desk1by news_desk1തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി രൂക്ഷ വിമർശനം ഉന്നയിച്ചു. താൻ ചെയ്യാത്ത തെറ്റിന് രാഷ്ട്രീയത്തിന്റെ പേരിൽ അധമമായ പ്രവർത്തനമാണ് നടത്തിയതെന്ന് സുരേഷ് ഗോപി ആരോപിച്ചു. ധനസഹായം …
