ആലപ്പുഴ: കരുവാറ്റയിൽ 67കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ കൊച്ചുമകൾ വീഡിയോ കോളിലൂടെ കണ്ടിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. 13കാരിക്ക് ഐഫോൺ വാങ്ങാനും കൂട്ടുപ്രതികളായ പരവൂർ സ്വദേശികളായ വിദ്യാർഥികൾക്ക് ബൈക്ക് വാങ്ങാനുമാണ് വീട്ടിൽ നിന്ന് സ്വർണം …
news_desk1
-
-
Kerala
കോഴിക്കോട് വിമാനത്താവളത്തിന് സമീപം 10 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
by news_desk1by news_desk1മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ 10 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരു ഇതര സംസ്ഥാനക്കാരനുൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശിയും കഞ്ചാവ് മൊത്തവിൽപ്പനക്കാരനുമായ സിദ്ധാന്ത് സാബർ (28), പള്ളിക്കൽ ഉണ്യാൽപറമ്പ് അമ്പാടംകുഴി …
-
Top StoriesNational
യുജിസി നെറ്റ് പരീക്ഷയിലെ പിഴവുകൾ; എൻടിഎ ആസ്ഥാനത്ത് ഇടത് വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം
by news_desk1by news_desk1ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ വ്യാപക പിഴവുകളിൽ പ്രതിഷേധിച്ച് എൻടിഎ ആസ്ഥാനത്ത് ഇടത് വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. എൻടിഎ പിരിച്ചുവിടണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എൻടിഎ നാണക്കേടായി മാറിയെന്നും മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര …
-
Kerala
‘ഓണക്കാലത്ത് ശക്തമായ പരിശോധന; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടി’: ഓപ്പറേഷൻ തൂഫാനിൽ രമേശ് ചെന്നിത്തല
by news_desk1by news_desk1തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ …
-
Kerala
നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം; ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു
by news_desk1by news_desk1കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ഹോട്ടലിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. വിവരമറിഞ്ഞ് ആലുവ, അങ്കമാലി ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി. തുടർന്ന് …
-
Kerala
17കാരൻ ശിവസൂര്യയെ കാണാതായിട്ട് 10 ദിവസം; അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു
by news_desk1by news_desk1കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ചൊക്ലി എസ്.ഐ ആർ. രാഗേഷിനാണ് അന്വേഷണ ചുമതല. എട്ട് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. …
-
Kerala
‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വി.സി. പദവിക്ക് നിരക്കാത്തത്’; മോഹനൻ കുന്നുമ്മലിനെതിരെ മന്ത്രി റോജി എം. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: ആർ.എസ്.എസ് പരിപാടിയിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വൈസ് ചാൻസലർ പദവിക്ക് നിരക്കാത്ത നടപടിയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന …
-
Kerala
പിറവത്ത് ആറ്റുതീരം പാർക്കിന്റെ 200 മീറ്റർ ഭാഗം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞു; വൻ ദുരന്തം ഒഴിവായി
by news_desk1by news_desk1കൊച്ചി: എറണാകുളം പിറവത്ത് പാഴൂർ ആറ്റുതീരം പാർക്കിന്റെ ഒരു ഭാഗം മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെയാണ് സംഭവം. പാർക്കിന്റെ ഏകദേശം 200 മീറ്റർ ഭാഗമാണ് ആറ്റിലേക്ക് ഇടിഞ്ഞത്. അപകടസമയത്ത് പാർക്കിൽ ആളുകളില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. നവീകരിച്ച പാർക്കിൽ സാധാരണയായി രാവിലെ …
-
National
ബിഹാറിലെ അശോക്ധാം ക്ഷേത്രത്തിൽ വൻ ദുരന്തം; തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചു
by news_desk1by news_desk1ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലെ അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കുണ്ടായിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത്. ക്ഷേത്രത്തിലെ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് ചിലർക്ക് ഷോക്കേറ്റെന്ന …
-
Kerala
കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ അവസാനിപ്പിച്ചു
by news_desk1by news_desk1കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് ശനിയാഴ്ച കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിലാലിനെ കാണാതായതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കളിക്കാനായി സുഹൃത്തിനൊപ്പം …
