പത്തനംതിട്ട: ശബരിമല മെയിൻ സ്റ്റോറിൽ സാധനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേടും വ്യാജ ഇടപാടുകളും നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തൽ. 2021-ൽ നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ പുറത്തുവന്നത്. മെയിൻ സ്റ്റോർ മുൻ സൂപ്രണ്ട് എസ്. മനുവിനെതിരായ പരാതിയുടെ …
news_desk1
-
-
Kerala
പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ഉത്തരവിറങ്ങി
by news_desk1by news_desk1ദില്ലി: പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ഓണക്കാലത്ത് ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. ധനസഹായം …
-
Kerala
റിസയുടെ ആത്മഹത്യ: ഭർത്താവിനെ ഉടൻ അറസ്റ്റ് ചെയ്യണം; ആത്മഹത്യാക്കുറിപ്പും സന്ദേശങ്ങളും നിർണായകമെന്ന് കുടുംബം
by news_desk1by news_desk1കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. വിവാഹം കഴിഞ്ഞ് എട്ട് മാസം തികയും മുൻപാണ് റിസ ജീവനൊടുക്കിയതെന്നും, ഭർത്താവിന്റെ പീഡനവും പെരുമാറ്റവുമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു. …
-
Kerala
ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് വാഹനാപകടം; പരിക്ക് ഗുരുതരമല്ല, സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ
by news_desk1by news_desk1പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ ആറന്മുള എം.എൽ.എ അബിൻ വർക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. പരിക്ക് ഗുരുതരമല്ലെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോന്നി സ്വദേശി സജി കുമാർ സഞ്ചരിച്ചിരുന്ന വാഹനമാണ് എം.എൽ.എയുടെ കാറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റ സജി …
-
Top Stories
‘വാക്കുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോൺ
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. തന്റെ വാക്കുകൾ കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നുവെന്നും, പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി.യിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയെ കുറിച്ചുള്ള പ്രസംഗമാണ് …
-
തൃശൂർ: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാരുടെ 141 ദിവസമായി തുടരുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നേതൃത്വത്തിലുള്ള സമരം ഒത്തുതീർന്നു. ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. ധാരണ പ്രകാരം, സമരത്തിൽ പങ്കെടുത്ത നഴ്സുമാരെ …
-
National
വിമാനം ആകാശച്ചുഴിയിൽ ആടിയുലഞ്ഞു; ‘സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’ എന്ന് യാത്രക്കാർ
by news_desk1by news_desk1ദില്ലി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ആകാശച്ചുഴി (ടർബുലൻസ്) ഉണ്ടായതിനെ തുടർന്ന് യാത്രക്കാർ ഭീതിയുടെ നിമിഷങ്ങൾ അനുഭവിച്ചു. വിമാനം ശക്തമായി ആടിയുലഞ്ഞതോടെ പലർക്കും പരിക്കേറ്റു. യാത്രക്കാർ മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നുവെന്ന് അവർ പറഞ്ഞു. തായ്ലൻഡിലെ ഫുക്കറ്റിൽ …
-
Local
അച്ഛനെ റോഡിൽ വലിച്ചിഴച്ച് കഴുത്തിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമം; മകന് നാല് വർഷം കഠിനതടവും പിഴയും
by news_desk1by news_desk1പന്തളം: വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകന് നാല് വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പന്തളം പോലീസ് സ്റ്റേഷൻ പരിധിയിലെ പന്തളം തെക്കേക്കര പെരുമ്പുളിക്കൽ സ്വദേശി മഹേന്ദ്രൻ (44) നെയാണ് പത്തനംതിട്ട …
-
National
കടുകിലും ജീരകത്തിലും ടാൽക്കം പൗഡർ; റെയ്ഡിൽ പിടിച്ചെടുത്തത് 25,000 കിലോ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ
by news_desk1by news_desk1ഹൈദരാബാദ്: നഗരത്തിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ 25,000 കിലോയിലധികം മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടിച്ചെടുത്തു. ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാറിന്റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് ഫുഡ് അഡൾട്ടറേഷൻ സർവൈലൻസ് ടീം (HFAST) നടത്തിയ റെയ്ഡിലാണ് വൻതോതിലുള്ള മായംകലർത്തൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് …
-
Top Stories
കനത്ത മഴ; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിടാതെ തുടരുന്ന കനത്ത മഴയെ തുടർന്ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (05-08-2026) അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കണ്ണൂർ ജില്ലയിലെ …
