കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജിക്കും മകനുമെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ഇതുസംബന്ധിച്ച് കുടുംബവും പൊലീസും അഭിഭാഷകനും ചർച്ച നടത്തി. ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയാണെന്ന് പൊലീസ് കുടുംബത്തെ ബോധ്യപ്പെടുത്തിയതായും തുടർനടപടികൾക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി. …
news_desk1
-
-
Kerala
‘തല മുണ്ഡനം ചെയ്തതിൽ വിഷമമുണ്ട്’; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സുമായി എട്ടുതവണ ചർച്ച നടത്തിയെന്ന് സതീശൻ
by news_desk1by news_desk1തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർ തല മുണ്ഡനം ചെയ്തതിൽ വിഷമമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. സമരക്കാരുമായി സർക്കാർ എട്ടുതവണ ചർച്ച നടത്തിയെന്നും പൊതുവിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണത്തിലും ഉറപ്പ് …
-
National
തമിഴ്നാട്ടിൽ ജയിൽ ചാട്ടം: ഡ്രോൺ തിരച്ചിലിൽ എട്ടുപേർ പിടിയിൽ; 17ൽ 13 തടവുകാരെ തിരിച്ചെത്തിച്ചു
by news_desk1by news_desk1ചെന്നൈ: തേനി ജില്ലയിലെ തേക്കംപട്ടി ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ 13 പേരെ പൊലീസ് വീണ്ടും പിടികൂടി. ഇവരിൽ എട്ടുപേരെ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് കണ്ടെത്തിയത്. തേനി പട്ടണത്തിന് സമീപത്തെ വനമേഖലയിൽ 300ലധികം പൊലീസുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് എട്ടുപേരെ കൂട്ടത്തോടെ പിടികൂടിയത്. …
-
Kerala
പോക്സോ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങി; നാസറിനെ വീട്ടിൽക്കയറി വെട്ടി, പ്രതിക്കായി തിരച്ചിൽ
by news_desk1by news_desk1കോഴിക്കോട്: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ ബന്ധു വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. വടകര മയ്യന്നൂർ സ്വദേശി നാസറിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന നാസറിനെ ആയുധങ്ങളുമായെത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ …
-
Kerala
അക്ഷരപ്രതിഭ പുരസ്കാരം കെ.ആർ.പി. വള്ളിക്കുന്നത്തിന്; അംഗീകാരം മലയാളം ഒമാൻ ചാപ്റ്ററിന്റെ
by news_desk1by news_desk1മസ്കത്ത്: സാഹിത്യ-സാംസ്കാരിക രംഗത്തെ സംഭാവനകൾക്ക് അംഗീകാരമായി മലയാളം ഒമാൻ ചാപ്റ്ററിന്റെ അക്ഷരപ്രതിഭ പുരസ്കാരം 2026 കെ.ആർ.പി. വള്ളിക്കുന്നത്തിന്. സാമൂഹിക-സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനും സുഹാർ ലിറ്റററി ഫോറം പ്രസിഡന്റുമായ അദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. അവാർഡ് കമ്മിറ്റി ജൂറിയാണ് വള്ളിക്കുന്നത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. …
-
Kerala
തെരുവുനായ്ക്കൾക്ക് വനമേഖലയ്ക്ക് സമീപം അഭയകേന്ദ്രങ്ങൾ; സ്ഥലം കണ്ടെത്താൻ കലക്ടർമാർക്ക് നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: ജനവാസ മേഖലകളിലെ എതിർപ്പ് മറികടന്ന് തെരുവുനായ്ക്കൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം. വനമേഖലയ്ക്ക് സമീപം ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി നിയമസഭയിൽ അറിയിച്ചു. ജനവാസ മേഖലകളിൽ …
-
Kerala
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നീക്കാനുള്ള ശുപാർശ ഭരണഘടനാവിരുദ്ധമെന്ന് പിണറായി
by news_desk1by news_desk1തിരുവനന്തപുരം: കേരള പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് രാഷ്ട്രപതിയോട് ശുപാർശ ചെയ്ത മുൻ ഗവർണറുടെ നടപടി നിയമലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ഏകപക്ഷീയമായ നീക്കം നിയമസഭയിൽ ചർച്ച ചെയ്യണമെന്നും …
-
Kerala
പ്രിയദർശിനി പദ്ധതി പ്രതിസന്ധിയിലാക്കിയെന്ന് ആരോപണം; 60,000 കുടുംബങ്ങൾ ദുരിതത്തിലെന്ന് ബസ് ഉടമകൾ, സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരം
by news_desk1by news_desk1തിരുവനന്തപുരം: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് സ്വകാര്യ ബസ് ഉടമകൾ. പദ്ധതി ഉപജീവനമാർഗം പ്രതിസന്ധിയിലാക്കിയെന്നാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളുടെ ആരോപണം. പ്രിയദർശിനി …
-
National
ഡ്രൈവിങ് ലൈസൻസിന് ഇനി ആരോഗ്യവിവരങ്ങളും വേണം; രക്തഗ്രൂപ്പും അടിയന്തര നമ്പറും നിർബന്ധം
by news_desk1by news_desk1ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ. ലൈസൻസിന് അപേക്ഷിക്കുന്നവർ ആരോഗ്യവിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നും രക്തഗ്രൂപ്പും അടിയന്തരമായി ബന്ധപ്പെടേണ്ട വ്യക്തിയുടെ ഫോൺ നമ്പറും നിർബന്ധമായി നൽകണമെന്നും നിർദേശിക്കുന്ന കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. ലേണേഴ്സ് …
-
Kerala
ഫോണിൽ അപ്ഡേറ്റ് സന്ദേശം, പിന്നാലെ സ്ക്രീൻ കറുത്തു; അക്കൗണ്ടിൽനിന്ന് നഷ്ടമായത് 98,888 രൂപ
by news_desk1by news_desk1കൊച്ചി: ഫോണിൽ അപ്ഡേറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതിനു പിന്നാലെ സ്ക്രീൻ കറുത്തു; മിനിറ്റുകൾക്കകം ബാങ്ക് അക്കൗണ്ടിൽനിന്ന് നഷ്ടമായത് 98,888 രൂപ. ഓൺലൈൻ തട്ടിപ്പിനിരയായെന്ന് പരാതിയുമായി ഇടക്കൊച്ചി സ്വദേശി സുബിൻ രംഗത്ത്. കഴിഞ്ഞ ബുധനാഴ്ചയാണ് സുബിന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെ …
