കൊച്ചി: ഫോണിൽ അപ്ഡേറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതിനു പിന്നാലെ സ്ക്രീൻ കറുത്തു; മിനിറ്റുകൾക്കകം ബാങ്ക് അക്കൗണ്ടിൽനിന്ന് നഷ്ടമായത് 98,888 രൂപ. ഓൺലൈൻ തട്ടിപ്പിനിരയായെന്ന് പരാതിയുമായി ഇടക്കൊച്ചി സ്വദേശി സുബിൻ രംഗത്ത്. കഴിഞ്ഞ ബുധനാഴ്ചയാണ് സുബിന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെ …
news_desk1
-
-
Kerala
കണ്ണവത്ത് രണ്ട് ഇടങ്ങളിൽ ബോംബ് സ്ഫോടനം; സ്റ്റീൽ ബോംബെന്ന് നിഗമനം, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്
by news_desk1by news_desk1കണ്ണൂർ: കണ്ണവത്ത് രണ്ട് ഇടങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. റേഞ്ച് ഓഫീസിന് സമീപവും 500 മീറ്റർ അകലെയുള്ള ചൂണ്ടിയിലുമാണ് രണ്ട് ദിവസം മുമ്പ് രാത്രിയിൽ സ്ഫോടനമുണ്ടായത്. സ്റ്റീൽ ബോംബുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനശബ്ദം കേട്ട പ്രദേശവാസികളാണ് …
-
Kerala
നെയ്യ് ക്രമക്കേട് ആരോപണം നിലനിൽക്കെ ഒ.ജി. ബിജുവിന് വീണ്ടും ചുമതല; ശബരിമലയിൽ പ്രത്യേക കോ ഓർഡിനേറ്റർ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിലും ആടിയശിഷ്ടം നെയ്യ് ക്രമക്കേടിലും ആരോപണവിധേയനായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജുവിന് വീണ്ടും പദവി നൽകി ദേവസ്വം ബോർഡ്. സ്പെഷ്യൽ ഓഫീസറായ ബിജുവിനെ ശബരിമല തീർഥാടനകാലത്ത് പ്രത്യേക കോ ഓർഡിനേറ്ററായി നിയമിക്കാനാണ് തീരുമാനം. നിയമനത്തിൽ ബോർഡിനുള്ളിൽ ഭിന്നാഭിപ്രായം …
-
National
ഗ്യാനേഷ് കുമാറിനെതിരായ ഹരജികൾ ഇന്ന് സുപ്രീംകോടതിയിൽ; എസ്.ഐ.ആർ ഉത്തരവുകൾ ഏകകണ്ഠമായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) നടപടികളിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനങ്ങൾക്കെതിരെയും സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഇതിനിടെ, എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഉത്തരവുകൾ കമ്മിഷനിലെ മൂന്ന് അംഗങ്ങളും ഏകകണ്ഠമായാണ് അംഗീകരിച്ചതെന്ന് വ്യക്തമാക്കി …
-
National
അപസ്മാരം അഭിനയിച്ച് ജയിൽ ചാട്ടം; 17 വിചാരണത്തടവുകാർ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടു, കേരള അതിർത്തിയിൽ ജാഗ്രത
by news_desk1by news_desk1മധുര: അപസ്മാരം വന്നതായി അഭിനയിച്ച് ജയിൽ ജീവനക്കാരെ കബളിപ്പിച്ച ശേഷം 17 വിചാരണത്തടവുകാർ ജയിൽ ചാടിയതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ തേനി തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിലാണ് സംഭവം. തടവുകാരിൽ ഒരാൾ അപസ്മാരം വന്നതായി അഭിനയിച്ചതിനെ തുടർന്ന് സെൽ തുറന്ന ജീവനക്കാരെ സംഘം ആക്രമിച്ച് …
-
Kerala
പയ്യാമ്പലം ഫ്ലാറ്റിൽ തീപിടിത്തം; ഇടുങ്ങിയ റോഡിൽ അഗ്നിരക്ഷാസേനയും വലഞ്ഞു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
by news_desk1by news_desk1കണ്ണൂർ: പയ്യാമ്പലം കനിയിൽപാലം റോഡിലെ റെയിൻബോ അപ്പാർട്മെന്റിൽ തീപിടിത്തം. ഒൻപതാം നിലയിലെ സി വിൻഡ് ബ്ലോക്കിലുള്ള 9സി വൺ ഫ്ലാറ്റിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. താമസക്കാർ പുറത്തുപോയ സമയത്തുണ്ടായ തീപിടിത്തത്തിൽ സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ വൻ ദുരന്തം ഒഴിവായി. എന്നാൽ അപ്പാർട്മെന്റിലേക്കുള്ള ഇടുങ്ങിയ …
-
National
തീരത്തേക്ക് ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റ്; 140 കി.മീ വേഗത്തിൽ കാറ്റ്, 53 ട്രെയിനുകൾ റദ്ദാക്കി
by news_desk1by news_desk1ന്യൂഡൽഹി: ആന്ധ്രാപ്രദേശിനും ഒഡീഷയ്ക്കും ജാഗ്രതാ നിർദേശം നൽകി ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി. ഒക്ടോബർ 27, 28 തീയതികളിലായി സർവീസ് …
-
Kerala
രാത്രി ചായ കുടിക്കാനിറങ്ങി; വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് ബൈക്ക് മറിഞ്ഞു, 17കാരന് ദാരുണാന്ത്യം
by news_desk1by news_desk1കൊല്ലം: രാത്രി ചായ കുടിക്കാനായി ബൈക്കിൽ പുറത്തിറങ്ങിയ പ്ലസ് ടു വിദ്യാർഥിക്ക് അപകടത്തിൽ ദാരുണാന്ത്യം. കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കുളത്തൂപ്പുഴ പച്ചക്കടയ്ക്ക് സമീപമായിരുന്നു അപകടം. കുളത്തൂപ്പുഴ സാംനഗർ റോഡിൽനിന്ന് …
-
Kerala
ചേരാനല്ലൂർ അപകടം: ‘ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി സ്റ്റേഷനിലെത്തിയത്’; റിപ്പോർട്ട് ഹൈക്കോടതിയിൽ, കർശന നടപടിക്ക് നീക്കം
by news_desk1by news_desk1കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ വാഹനത്തിന്റെ ആർ.സി. ഉടമയായ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് വീഴ്ചയെന്ന് റിപ്പോർട്ട്. ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി സ്റ്റേഷനിൽ പോയതെന്നും എത്തുന്നതിന് മുമ്പ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് …
-
Top Stories
കൊവിഡ് കാലത്ത് വാങ്ങിയ 224 ഐഫോണുകൾ കാണാനില്ല; ഐഎംഇഐ നമ്പർ വഴി കണ്ടെത്താൻ നീക്കം, വിജിലൻസ് അന്വേഷണത്തിന് കത്ത്
by news_desk1by news_desk1തിരുവനന്തപുരം: കൊവിഡ് കാലത്ത് കണ്ണുപരിശോധനാ ഉപകരണങ്ങൾക്കൊപ്പം വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി. ഫോണുകൾ എവിടെയാണെന്ന് ഐഎംഇഐ നമ്പർ ഉപയോഗിച്ച് കണ്ടെത്താനാണ് നീക്കം. ആരോഗ്യവകുപ്പ് …
