കാസർകോട്: കാഞ്ഞങ്ങാട് ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്ച. ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ തെരുവുനായ കടിച്ചു. സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ സംവിധാനത്തിനെതിരെയും തെരുവുനായ ശല്യത്തിനെതിരെയും വ്യാപക പ്രതിഷേധം ഉയരുകയാണ്. കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് …
news_desk1
-
-
Kerala
പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കി; സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഡ്രൈ ഡേ ആചരിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രത്യേക ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. ഇന്ന് സംസ്ഥാനത്തെ സ്കൂളുകളിലും നാളെ സർക്കാർ, സ്വകാര്യ ഓഫീസുകളിലും …
-
Kerala
‘സിനിമാ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്ന തീരുമാനം’; ബജറ്റിനെ സ്വാഗതം ചെയ്ത് മോഹൻലാൽ
by news_desk1by news_desk1വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ സിനിമയ്ക്ക് വ്യവസായ പദവി നൽകുന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് നടൻ മോഹൻലാൽ. സർക്കാരിന്റെ തീരുമാനത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പുതിയ ബജറ്റിൽ സിനിമയെ ഒരു …
-
International
പാകിസ്താനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളുടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ
by news_desk1by news_desk1ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഒരു ഗുരുദ്വാരയ്ക്കുള്ളിൽ വയോധികരായ സിഖ് ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമസുരഗി സ്വദേശിയായ ഷേർഷാ എന്നയാളാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. …
-
Kerala
പിഎംശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം; നിലപാട് മാറ്റം നീതികേടെന്ന് സമസ്ത എപി വിഭാഗം
by news_desk1by news_desk1തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പാരമ്പര്യത്തിനും മതേതര മൂല്യങ്ങൾക്കും വെല്ലുവിളിയാണെന്ന് സമസ്ത എപി വിഭാഗം അഭിപ്രായപ്പെട്ടു. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും തിരഞ്ഞെടുപ്പ് കാലത്ത് സ്വീകരിച്ച നിലപാടിൽ നിന്ന് പിന്നോട്ടുപോകുന്നത് രാഷ്ട്രീയമായും ധാർമികമായും ന്യായീകരിക്കാനാകില്ലെന്നും …
-
അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഗവർണർ വിളിച്ചുചേർത്ത സംഭവം സാധാരണ ഒരു പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല. ഭരണഘടനാപരമായ അതിരുകൾ എവിടെയാണ് എന്ന അടിസ്ഥാനചോദ്യമാണ് അത് ഉയർത്തുന്നത്. സംസ്ഥാന ഭരണത്തിന്റെ നിർവഹണാധികാരം മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമാണ്. ഉദ്യോഗസ്ഥരുമായി നേരിട്ട് അവലോകനയോഗങ്ങൾ …
-
Kerala
അനീഷ്യ ആത്മഹത്യ കേസ്: ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം; മുഖ്യമന്ത്രിയുടെ ഉറപ്പ് ചോദ്യചിഹ്നത്തിൽ
by news_desk1by news_desk1തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ കേസിൽ പുതിയ വിവാദം. കേസിലെ ഒന്നാം പ്രതികളിൽ ഒരാളായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാംകൃഷ്ണയ്ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവിറക്കി. വയനാട്ടിൽ സേവനമനുഷ്ഠിച്ചിരുന്ന ശ്യാംകൃഷ്ണയെ ആറ്റിങ്ങൽ …
-
Kerala
ഓപ്പറേഷൻ തണ്ടർ: 6 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; ലഹരിവേട്ട ശക്തമാക്കി എക്സൈസ്
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കി എക്സൈസ് വകുപ്പ്. 6 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. വേങ്ങാനൂർ സ്വദേശികളായ അഭിനന്ദും ജസ്റ്റിനുമാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കടയിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയിൽ കഞ്ചാവ് …
-
Top Stories
ഷിഗെല്ലയ്ക്ക് പിന്നാലെ കുരങ്ങ് പനി; തിരുവനന്തപുരത്ത് 43-കാരന് രോഗം സ്ഥിരീകരിച്ചു, ഡെങ്കിപ്പനിയും വ്യാപിക്കുന്നു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനത്തിന് പിന്നാലെ എം പോക്സ് (കുരങ്ങുപനി) സ്ഥിരീകരിച്ചതോടെ ആരോഗ്യ ജാഗ്രത ശക്തമാക്കി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43-കാരനാണ് എം പോക്സ് സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഈ വർഷം സംസ്ഥാനത്ത് എം പോക്സ് …
-
Education/Career
ICSIL നഴ്സിംഗ് ഓഫീസർ നിയമനം; 65 ഒഴിവുകൾ, 70,000 രൂപയ്ക്ക് മുകളിൽ ശമ്പളം
by news_desk1by news_desk1യോഗ്യതകൾ വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് B.Sc. Nursing അല്ലെങ്കിൽ GNM പാസായിരിക്കണം. അടിസ്ഥാനപരമായ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി: പരമാവധി 35 വയസ്. പ്രവൃത്തിപരിചയം: നഴ്സിംഗ് ഓഫീസറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ജോയിനിംഗ് സമയത്ത് ഡൽഹി …

