തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കി എക്സൈസ് വകുപ്പ്. 6 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. വേങ്ങാനൂർ സ്വദേശികളായ അഭിനന്ദും ജസ്റ്റിനുമാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കടയിൽ നിന്ന് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയിൽ കഞ്ചാവ് …
news_desk1
-
-
Top Stories
ഷിഗെല്ലയ്ക്ക് പിന്നാലെ കുരങ്ങ് പനി; തിരുവനന്തപുരത്ത് 43-കാരന് രോഗം സ്ഥിരീകരിച്ചു, ഡെങ്കിപ്പനിയും വ്യാപിക്കുന്നു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനത്തിന് പിന്നാലെ എം പോക്സ് (കുരങ്ങുപനി) സ്ഥിരീകരിച്ചതോടെ ആരോഗ്യ ജാഗ്രത ശക്തമാക്കി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43-കാരനാണ് എം പോക്സ് സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഈ വർഷം സംസ്ഥാനത്ത് എം പോക്സ് …
-
Education/Career
ICSIL നഴ്സിംഗ് ഓഫീസർ നിയമനം; 65 ഒഴിവുകൾ, 70,000 രൂപയ്ക്ക് മുകളിൽ ശമ്പളം
by news_desk1by news_desk1യോഗ്യതകൾ വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്ന് B.Sc. Nursing അല്ലെങ്കിൽ GNM പാസായിരിക്കണം. അടിസ്ഥാനപരമായ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി: പരമാവധി 35 വയസ്. പ്രവൃത്തിപരിചയം: നഴ്സിംഗ് ഓഫീസറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ജോയിനിംഗ് സമയത്ത് ഡൽഹി …
-
Top Stories
‘ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ല’; യുഡിഎഫ് നിലപാട് മാറ്റത്തിന് കാരണം വ്യക്തമാക്കണമെന്ന് പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് മാത്രം അത് നടപ്പിലാകില്ലെന്നും സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി മുന്നോട്ടുപോകാനാകൂ എന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നയമാറ്റത്തിന് കാരണമായ ഘടകം എന്താണെന്നും …
-
Top Stories
ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ DHS സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയ സർക്കാർ നടപടിക്ക് സ്റ്റേ. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് നടപടി സ്റ്റേ ചെയ്തത്. കെ ജെ റീന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ. ആരോഗ്യ വകുപ്പിന്റെ നടപടി …
-
National
ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി; നിർണായക യോഗത്തിൽ മൂന്ന് എംപിമാർ മാത്രം, വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിക്ക് ശിവസേന
by news_desk1by news_desk1ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന് വലിയ തിരിച്ചടി. പാർട്ടിയിൽ പിളർപ്പിന്റെ സൂചനകൾ ശക്തമാകുന്നതിനിടെ ദില്ലിയിൽ നടന്ന നിർണായക പാർലമെന്ററി യോഗത്തിൽ മൂന്ന് എംപിമാർ മാത്രം പങ്കെടുത്തു. ഒൻപത് എംപിമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് പാർട്ടി വിപ്പ് നൽകിയിരുന്നെങ്കിലും ആറുപേരാണ് യോഗത്തിൽ നിന്ന് …
-
International
റഷ്യയെ നടുക്കി യുക്രൈന് ഡ്രോണ്‍ ആക്രമണം; 500-ലേറെ ഡ്രോണുകള്‍, എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു
by news_desk1by news_desk1മോസ്കോ: റഷ്യയ്ക്കെതിരെ യുക്രൈന് നടത്തിയ വന്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിച്ചു. മോസ്കോയിലെ വിവിധ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് മോസ്കോയിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി …
-
Top Stories
‘സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടേ’; പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്ന ഹര്‍ജിക്കാരന്റെ വാദത്തോട്, സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടേയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെ പറയാനാകുമെന്നും കോടതി …
-
Kerala
ബൈക്കിന്റെ നമ്പറും ഷർട്ടിന്റെ നിറവും അടയാളം; വഴിയിൽ തടഞ്ഞ് എക്സൈസ്, 42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (39) ആണ് 42 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തിൽ പത്താംകല്ലിന് സമീപം …
-
National
തുരുമ്പ് പിടിച്ച കത്തികളും പാത്രങ്ങളും വേണ്ട; ഭക്ഷ്യസുരക്ഷയ്ക്ക് കർശന നിർദേശവുമായി എഫ്എസ്എസ്എഐ
by news_desk1by news_desk1ദില്ലി: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർക്ക് കർശന മാർഗനിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന അടുക്കള സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പാക്കണമെന്നാണ് പ്രധാന നിർദേശം. ഭക്ഷണം …

