മലയാള സിനിമയിൽ റീ റിലീസുകളുടെ ട്രെൻഡ് ശക്തമാകുന്നതിനിടെ പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന ഒരു ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസ് സമയത്ത് വലിയ തരംഗം സൃഷ്ടിച്ച ‘4 ദ പീപ്പിൾ’ പുതിയ സാങ്കേതിക മികവോടെ റീ റിലീസിന് ഒരുങ്ങുന്നതായി സംവിധായകൻ …
news_desk1
-
-
National
മുല്ലപ്പെരിയാറിൽ കേരളത്തിന് തിരിച്ചടി; പുതിയ അണക്കെട്ടിന് അനുമതിയില്ലെന്ന് ടിവികെ സർക്കാർ, നയപ്രഖ്യാപനത്തിൽ നിർണായക നിലപാട്
by news_desk1by news_desk1തമിഴ്നാട്: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങളെ വിമർശിച്ച് ടിവികെ സർക്കാർ. പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുമതി നൽകില്ലെന്ന് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. പുതിയ നിയമസഭാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണ് ടിവികെയെന്ന് …
-
Kerala
17കാരന് ക്രൂര മർദനം; എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേസ്, മൂന്ന് പേർ പ്രതികൾ
by news_desk1by news_desk1ഇടുക്കി: പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ 17കാരനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മോഷണക്കുറ്റം ആരോപിച്ച് വിദ്യാർത്ഥിയെ മർദിച്ചതായാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാനേജർ ഉൾപ്പെടെ റെജി, ബെന്നി, സിജോ എന്നിവരെ പ്രതിചേർത്തിട്ടുണ്ട്. കട്ടപ്പന പൊലീസ് …
-
Health
എബോള വ്യാപനം ആശങ്കയാകുന്നു; രോഗം എങ്ങനെ പടരും? ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ ഇവ
by news_desk1by news_desk1ലോകത്ത് വീണ്ടും എബോള വൈറസ് വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ രോഗം എങ്ങനെ പടരുന്നു, എന്തൊക്കെയാണ് ലക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം നിർണായകമാകുന്നു. വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു കൂട്ടം വൈറസുകൾ മൂലമുണ്ടാകുന്ന അതിഗുരുതരമായ ഹെമറാജിക് പനിയാണ് എബോള. രോഗബാധിതരായ മൃഗങ്ങളുമായോ അവയുടെ ശരീരസ്രവങ്ങളുമായോ …
-
Kerala
പിഎം ശ്രീ വിഷയത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തം; യുഡിഎഫ് തീരുമാനത്തിനെതിരെ വിമർശനവുമായി എസ്വൈഎസ്
by news_desk1by news_desk1കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്ന തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം സമസ്തയുടെ പോഷക സംഘടനയായ എസ്വൈഎസ് രംഗത്ത്. മുൻ സർക്കാർ ഉപേക്ഷിച്ച പദ്ധതി വീണ്ടും നടപ്പാക്കുന്നത് രാഷ്ട്രീയ സത്യസന്ധതയ്ക്ക് നിരക്കാത്തതാണെന്ന് എസ്വൈഎസ് …
-
Kerala
ജവാൻ റം ഉൽപ്പാദനം നാല് ദിവസമായി നിലച്ചു; കുപ്പി, ലേബൽ, അടപ്പ് വിലവർധന പ്രതിസന്ധി, പരിഹാര പ്രതീക്ഷയിൽ ബെവ്കോ
by news_desk1by news_desk1പത്തനംതിട്ട: സർക്കാരിന്റെ ജവാൻ റം ഉൽപ്പാദനം മുടങ്ങിയിട്ട് നാല് ദിവസം. തിരുവല്ല പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് ജവാൻ റം ഉൽപ്പാദിപ്പിക്കുന്നത്. മദ്യം നിറയ്ക്കുന്നതിനുള്ള കുപ്പി, ലേബൽ, അടപ്പ് എന്നിവ വിതരണം ചെയ്യുന്ന കമ്പനികൾ കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് ഉൽപ്പാദനം …
-
National
കേന്ദ്രം വാഗ്ദാനങ്ങൾ പാലിച്ചില്ല; വീണ്ടും സമരപാതയിൽ കർഷകർ, ഓഗസ്റ്റ് 10 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് കിസാൻ മോർച്ച
by news_desk1by news_desk1ദില്ലി: കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ചരിത്രപ്രസിദ്ധമായ കർഷക സമരത്തിന് പിന്നാലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ വീണ്ടും സമരരംഗത്തേക്ക്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയും ഓഗസ്റ്റ് 10 മുതൽ രാജ്യവ്യാപക …
-
Kerala
‘സിസ്റ്റം ശരിയാകുന്നില്ലേ?’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ ഇപ്പോഴും നിലത്ത്; സൗകര്യക്കുറവിനെതിരെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിച്ചിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതായി പരാതി. ഷിഗെല്ല അടക്കമുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾ നിലത്തും ഒരു കിടക്കയിൽ രണ്ട് പേർ വീതവും ചികിത്സ തേടേണ്ട അവസ്ഥ തുടരുകയാണ്. അധികാരത്തിലെത്തിയതിന് …
-
Top Stories
അവയവ കച്ചവട കേസ്; സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും റെയ്ഡ്
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടവുമായി ബന്ധപ്പെട്ട് അഞ്ചിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊല്ലത്തും ഇഡി പരിശോധന നടത്തി. അവയവ കച്ചവട കേസിലെ ഇടനിലക്കാരിയെന്ന് ആരോപിക്കപ്പെടുന്ന പുളിയത്തുമുക്ക് സ്വദേശി …
-
National
‘വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ പേടിയാണ്’; തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു
by news_desk1by news_desk1കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക് ടൗൺ സ്വദേശിയായ അനുകീർത്തന (19) ആണ് മരിച്ചത്. വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ഭയമുണ്ടെന്ന് ബന്ധുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. അനുകീർത്തനയുടെ …

