തിരുവനന്തപുരം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിച്ചിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതായി പരാതി. ഷിഗെല്ല അടക്കമുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾ നിലത്തും ഒരു കിടക്കയിൽ രണ്ട് പേർ വീതവും ചികിത്സ തേടേണ്ട അവസ്ഥ തുടരുകയാണ്. അധികാരത്തിലെത്തിയതിന് …
news_desk1
-
-
Top Stories
അവയവ കച്ചവട കേസ്; സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും റെയ്ഡ്
by news_desk1by news_desk1കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടവുമായി ബന്ധപ്പെട്ട് അഞ്ചിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തുന്നു. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊല്ലത്തും ഇഡി പരിശോധന നടത്തി. അവയവ കച്ചവട കേസിലെ ഇടനിലക്കാരിയെന്ന് ആരോപിക്കപ്പെടുന്ന പുളിയത്തുമുക്ക് സ്വദേശി …
-
National
‘വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ പേടിയാണ്’; തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു
by news_desk1by news_desk1കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക് ടൗൺ സ്വദേശിയായ അനുകീർത്തന (19) ആണ് മരിച്ചത്. വീണ്ടും നീറ്റ് പരീക്ഷ എഴുതാൻ ഭയമുണ്ടെന്ന് ബന്ധുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. അനുകീർത്തനയുടെ …
-
InternationalTop Stories
അമേരിക്ക-ഇറാൻ സമാധാന ധാരണ പ്രാബല്യത്തിൽ; ഫ്രാൻസിൽ ഒപ്പുവെച്ചതായി ട്രംപ്, അനുസരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണമെന്ന് മുന്നറിയിപ്പ്
by news_desk1by news_desk1വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ വെച്ചാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നാണ് ട്രംപിന്റെ പ്രതികരണം. ഇത് അന്തിമ സമാധാന കരാറല്ലെന്നും താൽക്കാലിക ധാരണാപത്രം മാത്രമാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ കരാറിലെ വ്യവസ്ഥകൾ പാലിക്കാതിരുന്നാൽ …
-
Top Stories
സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസ്; വീണ വീണ്ടും വീണ്ടും ചോദ്യം ചെയ്യും, പുതിയ സമൻസ് ഉടൻ
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് പുതിയ സമൻസ് ഉടൻ നൽകും. സിഎംആർഎല്ലിന് സേവനങ്ങൾ നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ വീണയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്. മൊഴികളിൽ …
-
Editorial
പി.എം ശ്രീ: നിലപാടുകളുടെ രാഷ്ട്രീയംസർക്കാരിന്റെ വിശദീകരണ ബാധ്യത
by news_desk1by news_desk1രാഷ്ട്രീയത്തിൽ നിലപാടുകൾ മാറാം. സാഹചര്യങ്ങൾ മാറുമ്പോൾ തീരുമാനങ്ങളും മാറാം. എന്നാൽ ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ച നിലപാടിൽ നിന്ന് ഭരണത്തിലെത്തിയ ശേഷം വ്യതിചലിക്കുമ്പോൾ അതിന്റെ കാരണം വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാരിന്റെ പുതിയ തീരുമാനം ഉയർത്തുന്ന …
-
Kerala
ഓപ്പറേഷൻ തൂഫാനിന് പിന്തുണയുമായി മോഹൻലാൽ; ‘തൂഫാൻ വാരിയർ’ ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി
by news_desk1by news_desk1തിരുവനന്തപുരം: ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് കേരള പൊലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്’ ദൗത്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുമായും ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായ ഐജി പുട്ട …
-
Top Stories
9 മണിക്കൂർ നീണ്ട ഇഡി ചോദ്യം ചെയ്യൽ; സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണാ മൊഴിനൽകി
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണാ ടിയുടെ ചോദ്യം ചെയ്യൽ അവസാനിച്ചു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഒമ്പത് മണിക്കൂർ നീണ്ടു. ചോദ്യം ചെയ്യലിന് ശേഷം വീണ മടങ്ങി. സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി …
-
Top Stories
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; 900 മെഗാവാട്ട് കുറവ്, ജൂൺ 30 വരെ നിയന്ത്രണം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ വൻ കുറവ് നേരിടുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി നിയന്ത്രണ നടപടികൾക്ക് ഒരുങ്ങുന്നത്. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മാസം 30 വരെ വൈകുന്നേരം …
-
Education/Career
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കെയർ കോ-ഓർഡിനേറ്റർ ഒഴിവ്;
by news_desk1by news_desk1തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ എ.ആർ.ടി പ്ലസ് സെന്ററിന് കീഴിൽ കമ്മ്യൂണിറ്റി കെയർ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. ഉദ്യോഗാർഥി പി.എൽ.എച്ച്.ഐ.വി വിഭാഗത്തിൽപ്പെട്ട വ്യക്തിയായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപയാണ് …

