2026 മെഴ്സിഡസ് ബെൻസ് എസ്-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ലോഞ്ച് എഡിഷൻ എക്സ്ക്ലൂസീവ് ലൈൻ വേരിയന്റിന് 2.20 കോടി രൂപയും മനുഫക്ചർ എഡിഷൻ എഎംജി ലൈനിന് 2.38 കോടി രൂപയുമാണ് എക്സ്-ഷോറൂം വില. ബുക്കിംഗുകൾ രാജ്യവ്യാപകമായി ആരംഭിച്ചുകഴിഞ്ഞു. ദീപാവലി സീസണിൽ ഡെലിവറികൾ തുടങ്ങും. …
news_desk1
-
-
National
ഫ്ളൈഓവറിലെ നിമിഷങ്ങൾ നിർണായകം; സമയോചിത ഇടപെടലിലൂടെ യുവാവിന്റെ ജീവൻ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിലെ മഹിപാൽപൂർ ഫ്ളൈഓവറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പൊലീസ്. ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ അനിൽ ശർമ്മയാണ് യുവാവിനെ അപകടാവസ്ഥയിൽ നിന്ന് സുരക്ഷിതമായി തിരിച്ചുകൊണ്ടുവന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അനിൽ ശർമ്മയ്ക്ക് വ്യാപക പ്രശംസയാണ് ലഭിക്കുന്നത്. …
-
Local
പൊലീസ് വാഹനം ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
by news_desk1by news_desk1തൃശ്ശൂർ: പെരുമ്പിലാവിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ കുന്നംകുളം പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് സാഹസികമായി പിടികൂടി. പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി …
-
Education/Career
സ്പീച്ച് ആൻഡ് ഹിയറിംഗ് കോഴ്സുകൾക്ക് പ്രവേശനം; എം.എസ്.സി ഓഡിയോളജി ഉൾപ്പെടെ അപേക്ഷ ക്ഷണിച്ചു
by news_desk1by news_desk1തിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളായ കാസർകോട് മാർത്തോമ കോളജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യു.എച്ച് കോളജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നിവിടങ്ങളിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ഓഡിയോളജി …
-
Kerala
സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; കോഴിക്കോട് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ ജാഗ്രത
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ടെന്നും അധികൃതർ അറിയിച്ചു. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ …
-
Business
കുറഞ്ഞ ചെലവിൽ വിമാന യാത്ര ഇനി എളുപ്പം; പുതിയ ‘ബേസിക്’ ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ
by news_desk1by news_desk1ആഭ്യന്തര റൂട്ടുകളിലെ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിലുള്ള പുതിയ ‘ബേസിക്’ (Basic) ടിക്കറ്റ് നിരക്ക് അവതരിപ്പിച്ച് എയർ ഇന്ത്യ. വിമാന യാത്ര കൂടുതൽ ചെലവുകുറഞ്ഞതാക്കുക എന്ന ലക്ഷ്യത്തോടെ ചില അധിക സേവനങ്ങൾ ഒഴിവാക്കിയാണ് പുതിയ ടിക്കറ്റ് വിഭാഗം അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ആഭ്യന്തര …
-
Kerala
ടിക്കറ്റ് പണം നൽകാൻ തയാറായാലും വാങ്ങില്ല; പ്രിയദർശിനി യാത്ര സൗജന്യമായി തുടരുമെന്ന് മന്ത്രി സിപി ജോൺ
by news_desk1by news_desk1തിരുവനന്തപുരം: പ്രിയദർശിനി ബസുകളിൽ ടിക്കറ്റിന് പണം നൽകാൻ സ്ത്രീ യാത്രക്കാർ തയാറായാലും അത് സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി സിപി ജോൺ. അത്തരത്തിൽ പണം വാങ്ങുന്നത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റായി …
-
Entertainment
‘പ്രകമ്പന’ത്തിന് ശേഷം പുതിയ ചിത്രവുമായി വിജേഷ് പാണത്തൂർ; നിർമാണം ശ്രീ ഗോകുലം മൂവീസ്
by news_desk1by news_desk1കൊച്ചി: ഹിറ്റ് ഹൊറർ കോമഡി ചിത്രമായ ‘പ്രകമ്പന’ത്തിന് ശേഷം സംവിധായകൻ വിജേഷ് പാണത്തൂർ പുതിയ ചിത്രവുമായി എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ഫാന്റസി ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം സെപ്റ്റംബറിൽ …
-
Kerala
ഒന്നരവയസുകാരന്റെ കൊലപാതകം: നിർണായക ഇടപെടലുമായി ഹൈക്കോടതി, സർക്കാരിനോട് റിപ്പോർട്ട് തേടി
by news_desk1by news_desk1തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതക കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഇടപെടൽ. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് …
-
Top Stories
മുഖ്യമന്ത്രിയുടെ വാദം തെറ്റ്? പി എം ശ്രീ നടപ്പാക്കില്ലെന്ന് മുൻ സർക്കാർ കേന്ദ്രത്തെ അറിയിച്ച കത്ത് പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പാക്കാനില്ലെന്ന് മുൻ സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിരുദ്ധമായി മുൻ സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവന്നു. കഴിഞ്ഞ വർഷം നവംബർ 12ന് പി എം ശ്രീ പദ്ധതി നടപ്പാക്കാനാകില്ലെന്ന് അറിയിച്ച് കേരളം …

