തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്ക് തിരിച്ചടിയായി കെഎസ്ആർടിസി ഓർഡിനറി സർവീസുകളുടെ കുറവ്. പല റൂട്ടുകളിലും ആവശ്യത്തിന് ഓർഡിനറി ബസുകൾ ഇല്ലാത്തതിനാൽ സ്ത്രീ യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിടുകയാണ്. ചില റൂട്ടുകളിൽ ആവശ്യത്തിലധികം ഓർഡിനറി സർവീസുകൾ ഉണ്ടായിരിക്കുമ്പോൾ, മറ്റ് ചില …
news_desk1
-
-
Top Stories
പി എം ശ്രീ പദ്ധതിയിൽ തുടരും കേരളം; കരാർ വ്യവസ്ഥകളിൽ ഇളവ് തേടും, ഉപസമിതി റിപ്പോർട്ടിന് ശേഷം തുടർനടപടി
by news_desk1by news_desk1തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ തുടരാൻ കേരളം തീരുമാനിച്ചു. കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപസമിതി റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. പി എം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ …
-
Kerala
പി എം ശ്രീ പദ്ധതിയിൽ പുനഃപരിശോധന; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ തുടർ തീരുമാനമെടുക്കുന്നതിനായി സംസ്ഥാന സർക്കാർ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. ഉപസമിതിയുടെ …
-
Kerala
ആഭിചാര ക്രിയയുടെ മറവിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം; പോരുവഴി സ്വദേശി അറസ്റ്റിൽ
by news_desk1by news_desk1പത്തനംതിട്ട: ആഭിചാര ക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോരുവഴി സ്വദേശിയായ ടി. രഞ്ജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോക്സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ പോരുവഴിയിലുള്ള ഒരു പഞ്ചായത്ത് …
-
Kerala
‘എസ്ഐടി വേട്ടയാടുന്നത് ഷാഫി പറമ്പിലും പാറക്കൽ അബ്ദുള്ളയും പറയുന്നതനുസരിച്ച്’; ജിതിന് പിന്തുണയുമായി ഡിവൈഎഫ്ഐ
by news_desk1by news_desk1കോഴിക്കോട്: വിവാദ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്കറിനെ പിന്തുണച്ച് ഡിവൈഎഫ്ഐ രംഗത്ത്. ജിതിൻ ഭാസ്കർ തെറ്റ് ചെയ്തുവെന്ന് കരുതുന്നില്ലെന്നും യുഡിഎഫ് തിരക്കഥ അനുസരിച്ചാണ് എസ്ഐടി പ്രതികളെ നിശ്ചയിച്ചതെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് പറഞ്ഞു. …
-
International
ട്രംപിന്റെ പെരുമാറ്റം വിലയിരുത്താൻ മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടി ഇറാൻ; സമാധാന ചർച്ചകളിൽ തന്ത്രപരമായ നീക്കം
by news_desk1by news_desk1ടെഹ്റാൻ: അമേരിക്കയുമായുള്ള നിർണായക സമാധാന ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പെരുമാറ്റരീതികളും മാനസിക സ്വഭാവങ്ങളും വിലയിരുത്താൻ ഇറാൻ മുതിർന്ന മനഃശാസ്ത്രജ്ഞരുടെയും ബിഹേവിയറൽ വിദഗ്ധരുടെയും സഹായം തേടിയതായി റിപ്പോർട്ട്. ചർച്ചകളിൽ ട്രംപിനോട് എങ്ങനെ ആശയവിനിമയം നടത്തണം, അദ്ദേഹത്തിന്റെ പ്രതികരണ രീതികൾക്കനുസരിച്ച് സന്ദേശങ്ങൾ …
-
Top Stories
മാസപ്പടി കേസിൽ വീണ വിജയൻ ഇഡിക്ക് മുന്നിൽ; സാമ്പത്തിക ഇടപാടുകളിൽ നിർണായക ചോദ്യം ചെയ്യൽ
by news_desk1by news_desk1കൊച്ചി: മാസപ്പടി കേസിൽ വീണ വിജയൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ എത്തിയത്. ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് അവർ അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടുകൾ …
-
Top Stories
റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫ് നിയമനവും വിവാദത്തിൽ; യൂത്ത് കോൺഗ്രസ് കെപിസിസിക്ക് പരാതി
by news_desk1by news_desk1തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കായംകുളം സ്വദേശി യു ഷൈജുവിന്റെ നിയമനത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് കെപിസിസിക്ക് പരാതി നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഷൈജു …
-
Kerala
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ജീവൻ നഷ്ടമായി
by news_desk1by news_desk1പാലക്കാട്: പാലക്കാട് ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് …
-
National
ജമ്മു കശ്മീരിൽ സ്ഫോടനം; നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടി നാല് ജവാന്മാർക്ക് പരിക്ക്
by news_desk1by news_desk1രജൗരി: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ നാല് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച നൗഷേര മേഖലയിലെ കലാൽ ഏരിയയിൽ പട്രോളിങ്ങിനിടെ അബദ്ധത്തിൽ കുഴിബോംബ് പൊട്ടിയാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുമാഓൺ റെജിമെന്റിലെ സംഘം നിരീക്ഷണവും സുരക്ഷാ ഡ്യൂട്ടിയും …

