തിരുവനന്തപുരം: അനധികൃത വാഹന മോഡിഫിക്കേഷനുകൾക്കെതിരെ സർക്കാർ നടപടികൾ ശക്തമാക്കിയതോടെ 44 ദിവസത്തിനിടെ ഒരു കോടിയിലേറെ രൂപ പിഴ ചുമത്തിയതായി കണക്കുകൾ. വാഹനങ്ങളുടെ രൂപമാറ്റവും നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി നടത്തിയ വ്യാപക പരിശോധനകളിലാണ് വലിയ തോതിൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. മെയ് മാസത്തിൽ മാത്രം …
news_desk1
-
-
InternationalTop Stories
ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9ന്; ചടങ്ങുകൾ മഷ്ഹദിൽ
by news_desk1by news_desk1തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 9ന് നടക്കുമെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചു. ഖമനയിയുടെ ജന്മനാടായ മഷ്ഹദിലാണ് സംസ്കാരം നടക്കുക. ജൂലൈ 4 മുതൽ അനുബന്ധ ചടങ്ങുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖമനയിയുടെ മരണത്തിന് …
-
National
ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേനാ മേധാവി; ജൂൺ 30ന് ചുമതലയേൽക്കും
by news_desk1by news_desk1ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. നിലവിൽ കരസേനയുടെ ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2026 ജൂൺ 30ന് ചുമതലയേൽക്കും. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നാഷണൽ ഡിഫൻസ് …
-
Kerala
വിനോദിനിക്കുള്ള ധനസഹായം ഉടൻ വിതരണം ചെയ്യും; മുഖ്യമന്ത്രിയുടെ ഇടപെടലിൽ കുടിശിക തീർക്കാൻ നടപടി
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച ധനസഹായം മാസങ്ങളായി മുടങ്ങിയതിനെ തുടർന്ന് ഒമ്പത് വയസുകാരിയായ വിനോദിനിക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ഇടപെടൽ. കുടിശിക ഉൾപ്പെടെയുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായി ബന്ധപ്പെട്ട വകുപ്പുകൾ മുഖ്യമന്ത്രിയെ അറിയിച്ചു. വനിതാ-ശിശുക്ഷേമ വകുപ്പിന്റെ സ്പോൺസർഷിപ്പ് പദ്ധതിയിലൂടെയാണ് വിനോദിനിക്ക് …
-
International
യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾക്ക് പുതിയ ഏജൻസി; ജൂലൈ 1 മുതൽ അൽഹിന്ദ് ടൂർസ് ചുമതലയേൽക്കും
by news_desk1by news_desk1അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ ഔട്ട്സോഴ്സിങ് ഏജൻസിയിൽ മാറ്റം പ്രഖ്യാപിച്ച് അബുദാബിയിലെ ഇന്ത്യൻ എംബസി. നിലവിൽ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസികൾക്ക് പകരമായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനെയാണ് പുതിയ സേവനദാതാവായി തെരഞ്ഞെടുത്തിരിക്കുന്നത്. ടെൻഡർ നടപടികൾ പൂർത്തിയായതിനെ …
-
Kerala
പെരിന്തൽമണ്ണയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; പണവും ത്രാസും മൊബൈൽ ഫോണും പിടിച്ചെടുത്തു
by news_desk1by news_desk1മലപ്പുറം: പെരിന്തൽമണ്ണയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 10 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി തന്മയ് മണ്ഡൽ (25) ആണ് പിടിയിലായത്. പുളിങ്കാവ്–മല റോഡ് പ്രദേശത്തെ ഇയാളുടെ താമസസ്ഥലത്ത് ലഭിച്ച …
-
Kerala
ഇ. ശ്രീധരന്റെ അതിവേഗ റെയിൽപാത നിർദേശം യുക്തിഹീനമെന്ന് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി
by news_desk1by news_desk1കൊച്ചി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാത പദ്ധതി കേരളത്തിന്റെ യഥാർഥ ഗതാഗത ആവശ്യങ്ങൾക്ക് അനുയോജ്യമല്ലെന്ന് കെ-റെയിൽ വിരുദ്ധ ജനകീയ സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന് നിലവിൽ ആവശ്യമുള്ളത് അതിവേഗ റെയിൽപാത പോലുള്ള ചെലവേറിയ പദ്ധതികളല്ലെന്നും പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ റെയിൽ ഗതാഗത …
-
Kerala
യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവർ നിയമനം; ചാണ്ടി ഉമ്മന്റെ ശുപാർശ പരിഗണിച്ച് നടപടി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനുമായുണ്ടായ റോഡ് തർക്കത്തെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ ഡ്രൈവർ യദു കൃഷ്ണന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം ലഭിച്ചു. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ നൽകിയ ശുപാർശക്കത്ത് സ്പീക്കർ പരിഗണിച്ചതിനെ തുടർന്നാണ് നിയമനം …
-
Kerala
‘അവതാരങ്ങൾ സ്വാധീനിച്ചോയെന്ന് പരിശോധിക്കണം’; പിണറായി വിജയനെതിരെ വിമർശനവുമായി ബിനോയ് വിശ്വം
by news_desk1by news_desk1തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻകാല രാഷ്ട്രീയ പരാമർശങ്ങളെ പരാമർശിച്ച് വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമൂഹത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശക്തികളെക്കുറിച്ച് മുമ്പ് നടത്തിയ മുന്നറിയിപ്പുകൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, അത്തരം ശക്തികൾ ഇപ്പോൾ കൂടുതൽ സ്വാധീനം ചെലുത്തുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട …
-
NationalTop Stories
അസമിൽ വ്യോമസേന ചരക്കുവിമാനം തകര്ന്ന സംഭവം; പൈലറ്റടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു
by news_desk1by news_desk1ജോർഹട്ട്: അസമിൽ ഇന്ത്യൻ വ്യോമസേനയുടെ ചരക്കുവിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സഹപൈലറ്റ് നിലവിൽ ചികിത്സയിൽ തുടരുകയാണ്. അരുണാചൽ പ്രദേശിൽ നിന്ന് ജോർഹട്ടിലേക്ക് എത്തിയ സോവിയറ്റ് നിർമിത …

