ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം വിശ്രമമില്ലാത്ത പോരാട്ടമാണെന്ന് തെളിയിച്ച യഥാർഥ സഖാക്കളിൽ ഒരാളാണ് ജി.സുധാകരൻ. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വം സൃഷ്ടിച്ച മുറിവിൽ ഉയർത്തെഴുന്നേറ്റ് ആ ചോരപുരണ്ട ചെങ്കൊടി ആലപ്പുഴയുടെ പെരുമാറിലൂടെ ഉച്ചത്തിൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് ഉയർത്തിപ്പിടിച്ച് വളർന്നുവന്ന നേതാവായ സുധാകരന് കമ്മ്യൂണിസം …
Editorial
-
-
സംസ്ഥാനത്തെ ദേശീയപാത 66 വികസന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടി മനപ്പൂർവ്വം രാഷ്ട്രീയ പ്രേരിതവുമാണ്. കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ പ്രതികാരബുദ്ധിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോദി സർക്കാർ കാലങ്ങളായി വിവിധ വിഷയങ്ങളിൽ കേരളത്തോട് …
-
പശ്ചിമേഷ്യ അശാന്തമായിട്ട് ആഴ്ചകൾ പിന്നിടുകയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സ്വാർഥതയുടെയും മേധാവിത്വത്തിന്റെയും പേരിൽ മാത്രം അനാവശ്യമായി സൃഷ്ടിക്കപ്പെട്ടതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം. അധികാരത്തിന്റെ അഹന്തയിൽ സർവ്വതും കാൽകീഴിലാക്കാൻ നടത്തുന്ന ഏകാധിപത്യത്തിൻ്റെ ആൾരൂപമായ ഒരാൾ ഈ ലോകത്തെ തന്നെ സർവ്വനാശത്തിലേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ടവർ …
-
ലോകത്തിന്റെ മുഴുവൻ ഹൃദയവികാരം ക്രിക്കറ്റിൽ പുതിയ ചരിത്രമാണ് കഴിഞ്ഞദിവസം ഉണ്ടായത്. ട്വന്റി20 വേൾഡ് കപ്പിൽ ഇന്ത്യ നേട്ടത്തിന്റെ കൈമുദ്ര ചാർത്തുമ്പോൾ മലയാളത്തിന് സ്വകാര്യമായ അഹങ്കാരം കൂടിയുണ്ട്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക് ആവേശത്തോടെ ഒഴുകിയെത്തിയവർക്കും ടെലിവിഷനിലൂടെയും മറ്റു സോഷ്യൽ പ്ലാറ്റ്ഫോമുകളിലൂടെയും തൽസമയം മത്സരം …
-
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ ചേർത്തുപിടിച്ചുകൊണ്ട് സംസ്ഥാന സർക്കാർ നിർമ്മിച്ച വയനാട് ടൗൺഷിപ്പിന്റെ ഒന്നാംഘട്ട മേഖലയിൽ സന്ദർശനം നടത്തവേ മമ്മൂട്ടി സി.പി.എമ്മിന്റെ വയനാട് ജില്ലാ സെക്രട്ടറി റഫീക്കിനോട് മര്യാദയില്ലാതെ പെരുമാറിയ സംഭവം അപലപനീയമാണ്. ഏത് സാഹചര്യത്തിൽ ആണെങ്കിലും ഒരാളോട് പെരുമാറുന്നതിൽ ഏതൊരാളും പുലർത്തേണ്ട …
-
മാർച്ച് എട്ട്; സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനുമായി നടത്തിയ നീണ്ട പോരാട്ടങ്ങളെ ഓർമ്മപ്പെടുത്തുന്ന ദിനമാണിന്ന്. എന്നാൽ ഓരോ വർഷവും ഈ ദിനം എത്തുമ്പോൾ ഒരു സത്യവും നമ്മെ ഓർമ്മിപ്പിക്കുന്നു-സ്ത്രീകളുടെ മുന്നേറ്റം പല മേഖലകളിലും ശ്രദ്ധേയമായിരിക്കുമ്പോഴും സമത്വത്തിന്റെ ലക്ഷ്യം ഇപ്പോഴും പൂർണ്ണമായി കൈവരിച്ചിട്ടില്ല. …
-
ഇന്ത്യൻ കമ്പനികൾക്ക് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് 30 ദിവസത്തേയ്ക്ക് അമേരിക്ക അനുമതി നൽകിയെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് കേന്ദ്ര സർക്കാരിനെ ഉയരുന്നത്. രാജ്യത്തിൻ്റെ വിദേശനയവും സാമ്പത്തിക – സമൂഹിക ഇടപെടലുകളിലും തന്ത്രപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഡൊണാൾഡ് …
-
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിട്ട് മൂന്നുദിവസം കഴിഞ്ഞു. ലോകമാകെ യുദ്ധഭീതി പടർന്ന് കലുഷിതമായ അന്തരീക്ഷത്തിലാണ് ജനലക്ഷങ്ങൾ ജീവനും ജീവിതവും തള്ളിനീക്കുന്നത്. ഖമേനി കൊല്ലപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ഔദ്യോഗികമായി ഇറാൻ തന്നെ സ്ഥിരീകരിച്ച നിമിഷത്തിൽ ലോകജനത നേതാക്കൾ ഒന്നിന് …
-
പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും 63 വർഷം നീണ്ട സി.പി.എം അംഗത്വമുപേക്ഷിക്കുന്നുവെന്നും മുതിർന്ന നേതാവ് ജി.സുധാകരന്റെ സമൂഹമാധ്യമകുറിപ്പാണ് ഇന്നലെ രാഷ്ട്രീയ കേരളം ഏറെയും ചർച്ച ചെയ്തത്. 1967 ൽ വിദ്യാർഥിയായിരിക്കെ സി.പി.എമ്മിൽ അംഗത്വം നേടിയ നേതാവാണ് ജി സുധാകരൻ. പിന്നെ അവിടുന്ന് അങ്ങോട്ട് …
-
ഭരണഘടനയിൽ സ്ത്രീയും പുരുഷനും തുല്യമാണ്. ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങൾക്ക് കീഴിൽ വിവേചനങ്ങൾ ഇല്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ കഴിയുന്നതാണ് ഇന്നാൾ വരെയുള്ള നമ്മുടെ നാടിൻ്റെ സമ്പ്രദായം. എന്നാൽ, സമീപകാലത്തായി സ്ത്രീകൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ അതിക്രമങ്ങളെ മുൻനിർത്തിക്കൊണ്ട് അവർക്കെതിരെ നടക്കുന്ന തെറ്റായ …

