ഭാരതത്തെ നിയന്ത്രിക്കുന്നത് ട്രംപോ എന്ന സംശയം ശക്തമാക്കുന്ന തരത്തിലാണ് ഇന്ത്യയിൽ നേരിട്ടും അല്ലാതെയും അമേരിക്കൻ പ്രസിഡണ്ട് നടത്തുന്ന ഇടപെടലുകൾ. തിങ്കളാഴ്ച രാത്രി വൈകി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യ യു.എസ് വ്യാപാര കരാർ തീരുമാനിച്ചതായി അമേരിക്ക ഭാരതത്തിന് മേൽ ചുമത്തിയിരുന്ന …
Editorial
-
-
ജനാധിപത്യത്തിന്റെയും നിയമനിർമാണത്തിന്റെയും വേദികളാണ് പാർലമെൻ്റും നിയമസഭകളും. ക്രിയാത്മകമായ ചർച്ചകളും ജനകീയമായ നിയമനിർമ്മാണങ്ങളും നടക്കേണ്ട ഇടം കഴിഞ്ഞ കുറെ നാളുകളായി പലപ്പോഴും സംഘർഷാത്മകമാകുകയാണ്. പതിവിൽ നിന്നും ഒട്ടും വിപരീതമല്ലെന്ന് പറയുന്നതുപോലെ ഇന്ത്യയുടെ ലോകസഭയും കേരളത്തിൻറെ നിയമസഭയും ഇന്നലെ ബഹളമായമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് …
-
മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് കേരളത്തെ സംബന്ധിച്ച് പൂർണ്ണമായും നിരാശാജനകമാണ്. ഒന്നര മണിക്കൂറോളമെടുത്ത ബജറ്റ് പ്രസംഗത്തിൽ കേരളം എന്നൊരു പേരുപോലും പരാമർശിക്കാതെയാണ് കടന്നുപോയത്. ബജറ്റ് പൂർണമായും വിലയിരുത്തുന്ന ഒരാൾക്ക് കേരളം ഇന്ത്യയിൽ അല്ലേ എന്നൊരു സംശയം ഉണ്ടായാൽ കുറ്റം പറയാനാവില്ല. …
-
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയുടെ മരണത്തിൽ കൃത്യമായ അന്വേഷണം ഉണ്ടാവണം. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നേരെയും ആദായനികുതി വകുപ്പിന് നേരെയും സമീപകാലത്തായി ഉണ്ടായിട്ടുള്ളതും ഉയർന്നു വന്നിട്ടുള്ളത് മായ വിമർശനങ്ങളിലും ആരോപണങ്ങളിലും ആത്യന്തം ഗുരുതരമായ ഒന്നാണ് റെയ്ഡിന് ഇടയിൽ സി.ജെ റോയ് …
-
കഴിഞ്ഞദിവസം സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇ ശ്രീധരനും സംസ്ഥാന സർക്കാരും തമ്മിൽ നേർക്കു നേർ നടത്തുന്ന വാക്ക് പോര് അവസാനിപ്പിക്കണം. അതിവേഗ ഗതാഗത പാത വേണ്ടേ? ഉത്തരം സംശയരഹിതമാണ്: വേണം, അനിവാര്യമാണ്. എന്നാൽ ആ അനിവാര്യതയെ …
-
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഏതാനും മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പതിനഞ്ചാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. പിണറായി വിജയൻ സർക്കാർ തെരഞ്ഞെടുപ്പ് കാലത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെ സമ്പൂർണ്ണമായ ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ഭരണത്തുടർച്ച നേടിയതിനു ശേഷം മറ്റൊരു ജനാധിപത്യത്തിന്റെ പോരാട്ട …
-
രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ആകാശദുരന്തം സംഭവിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാറും സഹപ്രവർത്തകരും വിമാന അപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിലെ ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നു വീണത്. ഏകദ്ദേശം …
-
സംസ്ഥാനത്തിന്റെ പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണ്. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ പലപ്പോഴും ഉണ്ടാകുമ്പോളും വ്യക്തിപരമായ സൗഹൃദങ്ങൾ മാതൃകാപരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്ന രീതിയാണ് കേരളത്തിലെ രാഷ്ട്രീയ …
-
1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ചതിന്റെ ഓർമ്മയായി എല്ലാവർഷവും ഭാരതീയർ ആഘോഷിക്കുന്ന റിപ്പബ്ലിക്ക് സ്മരണ 77ാം വർഷത്തിലേക്ക് കടക്കുകയാണ്. അധികാരം ഭരണാധികാരികളിൽ നിന്ന് പൗരന്മാരിലേക്കു മാറിയ ചരിത്ര നിമിഷം. റിപ്പബ്ലിക് ദിനം ആഘോഷത്തിന്റെ ദിനം മാത്രമല്ല; ഉത്തരവാദിത്വത്തിന്റെ ദിനം …
-
2026 ലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ കേരള സന്ദര്‍ശനം എല്ലാ രീതിയിലും ആകാംക്ഷ നിറഞ്ഞതായിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബി.ജെ.പി തിരുവനന്തപുരം കോര്പ്പറേഷന് വിജയിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ മോദി കേരളത്തില്‍ എത്തുമെന്ന് വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ബി.ജെ.പി പ്രചരണ ആയുധമായി …

