കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പേരാമ്പ്ര ബി.ആർ.സി.യിലെ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. ആവള കുട്ടോത്ത് സ്വദേശിനിയായ നീഷ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ എണ്ണം മൂന്നായി. പൊലീസിന്റെ അന്വേഷണപ്രകാരം, നീഷ്മ ഉൾപ്പെടെ അറസ്റ്റിലായ മൂന്ന് അധ്യാപികമാരും …
Kerala
-
-
Kerala
ആശുപത്രി ശുചിമുറിയിൽ പ്രസവം; ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ചു, യുവതിക്കായി അന്വേഷണം
by news_desk1by news_desk1മലപ്പുറം: നിലമ്പൂർ–അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് യുവതി സ്ഥലംവിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബക്കറ്റിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചതായി അധികൃതർ അറിയിച്ചു. ചാലിയാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം. …
-
Kerala
അതിതീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചു; കേരളത്തിൽ ഒരാഴ്ച ശക്തമായ മഴയും കാറ്റും, നിരവധി ജില്ലകളിൽ യെല്ലോ അലർട്ട്
by news_desk1by news_desk1തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം പശ്ചിമ ബംഗാൾ–ഒഡിഷ തീരത്ത് ദിഘയ്ക്ക് സമീപം കരയിൽ പ്രവേശിച്ചതോടെ കേരളത്തിൽ അടുത്ത ഒരാഴ്ച എല്ലാ ജില്ലകളിലും ഇടവേളകളോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ന്യൂനമർദ്ദം …
-
Kerala
ഊരാളുങ്കലിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ രമേശൻ പാലേരി അന്തരിച്ചു; നിർമാണ മേഖലയ്ക്ക് തീരാനഷ്ടം
by news_desk1by news_desk1കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു മരണം. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ഊരാളുങ്കൽ …
-
Kerala
അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ പ്രതിയാക്കിയത് രാഷ്ട്രീയലക്ഷ്യത്തോടെ; ശ്വേത മേനോനെതിരെ രമേഷ് പിഷാരടി
by news_desk1by news_desk1കൊച്ചി: ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയ നടപടി രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് നടൻ രമേഷ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേസിൽ ഉൾപ്പെടുത്തിയതെന്ന് മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം ആരോപിച്ചു. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്ഹോക്ക് …
-
Kerala
ആലുവയിൽ 12 വയസുകാരിയെ കാണാതായി നാലാം ദിവസം; അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബത്തിന്റെ പരാതി
by news_desk1by news_desk1ആലുവ: എറണാകുളം ആലുവയിൽ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് കുടുംബം. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കുടുംബവുമായി പങ്കുവയ്ക്കുന്നില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കാണാതാകുമ്പോൾ കുട്ടിയുടെ കൈവശമുണ്ടായിരുന്ന അമ്മയുടെ മൊബൈൽ ഫോൺ ഇടയ്ക്കിടെ …
-
Kerala
ശബരിമല മിൽമ നെയ് വിൽപ്പനയിൽ വൻ ക്രമക്കേട്; അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മിൽമ നെയ് വിതരണത്തിൽ ആസൂത്രിതമായ ക്രമക്കേടുകൾ നടന്നതായി ക്ഷീരവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ. മിൽമ നെയ് വഴിമധ്യേ മറിച്ചുവിൽക്കുകയും നിലവാരമില്ലാത്ത നെയ് ശബരിമലയിലെത്തിച്ചെന്ന ഗുരുതര ആരോപണവുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഒരേസമയം പത്തനംതിട്ടയിൽ യൂണിറ്റ് ഹെഡായും …
-
Kerala
കോഴിക്കോട് വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹമരണമെന്ന് സംശയിച്ച് പൊലീസ് അന്വേഷണം
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് മുണ്ടുപാലത്തെ വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതക സാധ്യത ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. ഷെരീഫ് …
-
Kerala
കോവളത്ത് ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം കണ്ടെത്തി; 18 പേർ പിടിയിൽ, 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു
by news_desk1by news_desk1തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന അന്തർദേശീയ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് കേന്ദ്രം പൊലീസ് കണ്ടെത്തി. സ്ഥാപനം നടത്തിവന്നിരുന്ന 18 ഉത്തരേന്ത്യൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ 50 കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം …
-
Kerala
‘ലഹരി മാഫിയയുമായി വിട്ടുവീഴ്ചയില്ല’; ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല, കർശന നടപടികൾക്ക് മുന്നറിയിപ്പ്
by news_desk1by news_desk1കാസർകോട്: ലഹരി മാഫിയയുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയോ ചർച്ചയോ ഉണ്ടാകില്ലെന്നും, മാഫിയയെ പൂർണമായും ഉന്മൂലനം ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കാസർകോട് ജില്ലയിലെ നായന്മാർമൂലയിലെ തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ …
