തൃപ്പൂണിത്തുറ: ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തിൽ എസ്. അശോകന്റെ ഭാര്യ സരള (58)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് …
Kerala
-
-
Kerala
കുറ്റിപ്പുറം ബസ് അപകടം: 100 കി.മീ. വേഗത്തിൽ പാഞ്ഞ ബസ് നിയന്ത്രണം വിട്ടു; രണ്ടാഴ്ചയ്ക്കകം വിശദ റിപ്പോർട്ട്
by news_desk1by news_desk1മലപ്പുറം: കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിനിടയായ സ്വകാര്യ ബസ് അപകടത്തിൽ നിർണായക കണ്ടെത്തലുകളുമായി പ്രാഥമിക പരിശോധന. അപകടസമയത്ത് ബസ് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. പരമാവധി 50 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയിലാണ് ബസ് ഇരട്ടിവേഗത്തിൽ സഞ്ചരിച്ചതെന്നും പരിശോധനയിൽ വ്യക്തമായി. അതിവേഗത്തിൽ എത്തിയ …
-
Kerala
കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി; വ്യാപക പരാതികൾക്ക് പിന്നാലെ പുതിയ ടെൻഡറിന് നീക്കം
by news_desk1by news_desk1തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു. സർവീസ് നടത്തിപ്പിലുണ്ടായ വ്യാപക പരാതികളെ തുടർന്നാണ് നടപടി. സേവനത്തിന്റെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആന്ധ്രാപ്രദേശ് ആസ്ഥാനമായ സ്വകാര്യ ഏജൻസിയായ സിംഗു സൊല്യൂഷൻസ്ക്ക് കെഎസ്ആർടിസി നോട്ടീസ് നൽകിയിട്ടുണ്ട്. നിലവിൽ കൊറിയർ ബുക്കിങ് പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ …
-
Kerala
വിദ്യാർഥികൾക്കെതിരായ വിദ്വേഷ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു
by news_desk1by news_desk1തിരുവനന്തപുരം: കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയ ആർ.എസ്.എസ് സഹയാത്രികൻ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അധിക്ഷേപം, കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. ഇന്നലെ …
-
Kerala
എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ; ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി എസ്. ശ്രീജിത്തിനെ നിയമിക്കണമെന്ന് ചീഫ് സെക്രട്ടറി ശുപാർശ നൽകി. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി കൈമാറിയിരിക്കുകയാണ്. എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ, പട്ടികയിലെ അടുത്ത ഉദ്യോഗസ്ഥനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കേണ്ട സാഹചര്യമാണുള്ളത്. 1996 …
-
Kerala
തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം; 100 എംബിബിഎസ് സീറ്റുകൾ അനുവദിക്കും
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ എംബിബിഎസ് പ്രവേശനം ആരംഭിക്കാൻ തീരുമാനം. 100 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിക്കുക. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും സംസ്ഥാന ആരോഗ്യ മന്ത്രി കെ. മുരളീധരനും ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച …
-
Kerala
സംസ്ഥാന പൊലീസ് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിട്ടു; പുതിയ സംഘടനാ ഘടനയ്ക്ക് തുടക്കം
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ ഉത്തരവിനെ തുടർന്ന് സംസ്ഥാന പൊലീസ് അസോസിയേഷന്റെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു. പൊലീസ് സംഘടനകളുടെ ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് …
-
Kerala
ഫോൺ വിളിച്ചിട്ടും എടുത്തില്ല; ഒളിവിൽ സഹായിക്കാത്തതിലെ വൈരാഗ്യം, അഖിലിന്റെ കൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രതികൾ
by news_desk1by news_desk1ആലപ്പുഴ: മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഒളിവിൽ കഴിയാൻ അഭയം നൽകാത്തതിന്റെയും ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നതിന്റെയും വൈരാഗ്യത്തിലാണ് ആര്യാട് യുവാവിനെ വീടുകയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ …
-
Kerala
തീക്കോയിൽ കുട്ടികളെ വിൽക്കുന്ന മാഫിയയെന്ന് ഗർഭിണിയുടെ പരാതി; തടവിലാക്കിയെന്നും ആരോപണം, രണ്ട് പേർ അറസ്റ്റിൽ
by news_desk1by news_desk1കോട്ടയം: കോട്ടയം ജില്ലയിലെ തീക്കോയിയിൽ ഗർഭിണിയായ യുവതിയെ തടവിൽ പാർപ്പിച്ചെന്നും കുട്ടികളെ വിൽക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ള പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. അസം സ്വദേശിനിയായ 22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം …
-
Kerala
വാക്ക് പാലിച്ച് അഖിൽ മാരാർ; തൃക്കാക്കരയിലെ നിർധന കുടുംബത്തിന് വീടിന്റെ തറക്കല്ലിട്ടു, ‘ഇനി ഒരു പാർട്ടിയുടെയും വിഴുപ്പ് പേറില്ല’
by news_desk1by news_desk1കൊച്ചി: തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൽകിയ വാഗ്ദാനം പാലിച്ച് അഖിൽ മാരാർ. ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ഒരു നിർധന കുടുംബത്തിന് പുതിയ വീട് നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച അഖിൽ, കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഇന്ന് വീടിന്റെ തറക്കല്ലിട്ടു. ട്വന്റി ട്വന്റി പാർട്ടിയിൽ …
