തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്ന സംവിധാനം തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ചില ക്യാമറകൾ പ്രവർത്തനരഹിതമായത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവ മാറ്റിസ്ഥാപിക്കണമോയെന്ന കാര്യത്തിൽ അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും …
Kerala
-
-
Kerala
21-ാം വയസ്സിൽ നഗരസഭാധ്യക്ഷ; ആറുമാസത്തിനകം പദവി നഷ്ടമായി, ദിയ ബിനു പുളിക്കകണ്ടത്തിന്റെ രാഷ്ട്രീയ യാത്രയിൽ നിർണായക വഴിത്തിരിവ്
by news_desk1by news_desk1കോട്ടയം: 21-ാം വയസ്സിൽ പാലാ നഗരസഭയുടെ അധ്യക്ഷയായി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയെന്ന നേട്ടം സ്വന്തമാക്കിയ ദിയ ബിനു പുളിക്കകണ്ടം, വെറും ആറുമാസത്തെ ഭരണത്തിന് ശേഷം അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനത്ത് നിന്ന് പുറത്തായി. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ദിയയുടെ രാഷ്ട്രീയ …
-
Kerala
വാരാന്തപ്പതിപ്പ് വിവാദം: കെ.ആർ. അജയന് ചുമതല നഷ്ടം; വിശദീകരണം തൃപ്തികരമല്ലെന്ന് മാനേജ്മെന്റ്
by news_desk1by news_desk1തിരുവനന്തപുരം: വാരാന്തപ്പതിപ്പ് വിവാദവുമായി ബന്ധപ്പെട്ട് കെ.ആർ. അജയനെതിരെ നടപടി. വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റി. ടി. ചന്ദ്രമോഹനാണ് പുതിയ ചുമതല ഏറ്റെടുക്കുന്നത്. കെ.ആർ. അജയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് മാനേജ്മെന്റിന്റെ നടപടി. വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരുന്നത് വലിയ വിവാദമായതിനെ …
-
Kerala
‘പഞ്ചായത്ത് ഫണ്ട് വെട്ടിക്കുറച്ചത് മുൻ സർക്കാർ’; എം.ബി. രാജേഷിനെതിരെ മന്ത്രി എ.പി. അനിൽകുമാർ
by news_desk1by news_desk1മലപ്പുറം: പഞ്ചായത്ത് ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ മുൻ മന്ത്രി എം.ബി. രാജേഷിനെതിരെ വിമർശനവുമായി മന്ത്രി എ.പി. അനിൽകുമാർ. പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചത് മുൻ സർക്കാരാണെന്നും, ഫണ്ട് നൽകാതെ പഞ്ചായത്തുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയത് എൽ.ഡി.എഫ് ഭരണകാലത്താണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ …
-
Kerala
നിതിൻ രാജിൻ്റെ മരണക്കേസ്: അന്വേഷണത്തിന് പുതിയ സംഘം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
by news_desk1by news_desk1തിരുവനന്തപുരം: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരിക്കും പുതിയ അന്വേഷണ സംഘം പ്രവർത്തിക്കുക. നിലവിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റാനും തീരുമാനമായി. അതേസമയം, കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. …
-
Kerala
ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര; ചോദ്യം ചെയ്തതിന് യുവതി ടിടിഇയെ മർദിച്ചെന്ന പരാതി
by news_desk1by news_desk1ഷൊർണൂർ: ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇയ്ക്ക് മർദനമേറ്റെന്ന പരാതിയിൽ അന്വേഷണം. പട്ടിത്തറ സ്വദേശിനി ശ്രുതി (30)ക്കെതിരെയാണ് പാലക്കാട് ഡിവിഷനിലെ ഷൊർണൂർ ടീമിലെ ടിടിഇ എസ്. സുജിത് (38) പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും ടിടിഇയ്ക്കെതിരെ ഷൊർണൂർ റെയിൽവേ പൊലീസിൽ മറുപരാതി …
-
Kerala
നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചു; ഒരാൾ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കിളിമാനൂർ–പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി എത്തിയ ടെമ്പോ ട്രാവലറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന …
-
Kerala
പാലാ നഗരസഭയിൽ നിർണായക ദിനം; ദിയ ബിനുക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന്, കോൺഗ്രസ് കൗൺസിലർമാരുടെ നിലപാടിൽ ഉറ്റുനോക്കി രാഷ്ട്രീയം
by news_desk1by news_desk1കോട്ടയം: പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. കോൺഗ്രസ് കൗൺസിലർമാർ യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. അവരുടെ നിലപാടിനെ ആശ്രയിച്ചാകും നഗരസഭയിലെ ഭരണഭാവി നിർണയിക്കപ്പെടുക. നിലവിലെ വൈസ് ചെയർപേഴ്സൺ മായ രാഹുൽ …
-
Kerala
സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം; ഊബർ, ഓല, റാപ്പിഡോ, കേരള സവാരി സർവീസുകൾക്ക് തിരിച്ചടി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ. നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി സർവീസ് അവസാനിപ്പിക്കൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതോടെ ഊബർ, ഓല, റാപ്പിഡോ, കേരള സവാരി പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന …
-
Kerala
ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; ആംബുലൻസിനുള്ളിൽ വിഷം കഴിച്ചു, ഇരുവരും ആശുപത്രിയിൽ
by news_desk1by news_desk1കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വിഷം കഴിച്ച് ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. കോടതിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിനുള്ളിൽ വെച്ചാണ് ഇരുവരും വിഷം കഴിച്ചത്. …
