ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട്ടിലാണ് സംഭവം. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചതെന്ന് പൊലീസ് അറിയിച്ചു. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാൾ ബസിൽ നിന്ന് …
Kerala
-
-
Kerala
ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വ്യാപാരം; കോഴിക്കോട് 200 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വ്യാപാരം നടത്തിയെന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ‘ബാക്ക് ടു ഫിറ്റ്നസ്’ എന്ന പേരിലുള്ള ജിംനേഷ്യത്തിൽ നടത്തിയ പരിശോധനയിൽ …
-
Kerala
‘ഇന്നത്തെ കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെഎസ്യുവിന്റെ പോരാട്ടവീര്യം’; വിവാദങ്ങൾക്കിടെ കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്
by news_desk1by news_desk1തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായഭിന്നതകൾ ചർച്ചയാകുന്നതിനിടെ, കെ.എസ്.യുവിന്റെ പോരാട്ടവീര്യം ഓർമ്മിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി. ഇന്ന് കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കെട്ടിപ്പടുത്തത് കെ.എസ്.യുവിന്റെ പോരാട്ടവീര്യമാണെന്ന് …
-
Kerala
ഹോട്ടൽ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ എംപി; ഫയർഫോഴ്സ് എത്തി സുരക്ഷിതമായി പുറത്തിറക്കി
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയ ശശി തരൂർ എംപിയെ ഫയർഫോഴ്സ് എത്തി സുരക്ഷിതമായി പുറത്തിറക്കി. ആറാം നിലയിലേക്ക് പോകുന്നതിനിടെയാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായി കുടുങ്ങിയത്. അമിതഭാരമാണ് ലിഫ്റ്റ് കുടുങ്ങാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി …
-
Kerala
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയും തള്ളി
by news_desk1by news_desk1കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന സാധ്യത മുന്നിൽ കണ്ടാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അറസ്റ്റ് സാധ്യത കണക്കിലെടുത്താണ് ഹർജി സമർപ്പിച്ചതെന്നും കോടതി പരിഗണിച്ചു. …
-
Top StoriesKerala
‘ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങി; മുൻകൂട്ടി അറിയിക്കാത്ത നിയന്ത്രണം ജനങ്ങളെ ദുരിതത്തിലാക്കുന്നു’; സർക്കാരിനെതിരെ പിണറായിയുടെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാത്തത് ജനങ്ങളെ വലിയ ബുദ്ധിമുട്ടിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. വൈദ്യുതി …
-
Kerala
പേസ്മേക്കറില്ലാതെ 27കാരന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിൽ; ‘കാർഡിയോ-ന്യൂറോ അബ്ലേഷൻ’ ചികിത്സയിൽ ശ്രദ്ധേയ നേട്ടവുമായി കിംസ്ഹെൽത്ത്
by news_desk1by news_desk1തിരുവനന്തപുരം: ഹൃദയമിടിപ്പ് അപകടകരമായി കുറഞ്ഞ 27കാരന് അത്യാധുനിക ‘കാർഡിയോ-ന്യൂറോ അബ്ലേഷൻ’ ചികിത്സ വിജയകരമായി നടത്തി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. ശരീരത്തിൽ പേസ്മേക്കർ ഘടിപ്പിക്കാതെ തന്നെ ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ ഈ കീഹോൾ ചികിത്സാരീതിയിലൂടെ സാധിച്ചു. തിരുവനന്തപുരം സ്വദേശിയായ യുവാവ് ജോലിസ്ഥലത്ത് …
-
Kerala
വിവാഹാഭ്യർഥന നിരസിച്ചതിന് ക്രൂരമർദ്ദനം; സൗണ്ട് പ്രൂഫ് മുറിയിൽ ചങ്ങലയിൽ കെട്ടിയിട്ട് പിതാവിനെയും മകനെയും പീഡിപ്പിച്ചെന്ന് പരാതി
by news_desk1by news_desk1തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോയി സൗണ്ട് പ്രൂഫ് മുറിയിൽ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. വടശേരിക്കോണം സ്വദേശി അനിൽകുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം കിളിമാനൂരിന് സമീപം വെള്ളല്ലൂരിലെ ഒറ്റപ്പെട്ട സ്ഥലത്ത് കെട്ടിയിട്ട് ആക്രമിച്ചതെന്ന് പരാതി. …
-
Kerala
നിതിൻ രാജ് മരണക്കേസ്; പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
by news_desk1by news_desk1കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി …
-
Kerala
ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയിൽ; നയപരമായ തീരുമാനങ്ങളിലെ വിലക്ക് നീക്കണമെന്ന് ആവശ്യം
by news_desk1by news_desk1കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലുള്ള വിലക്ക് നീക്കണമെന്നും ബോർഡിന്റെ മേൽനോട്ട ചുമതല മറ്റൊരാൾക്ക് നൽകിയ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതിയുടെ …
