തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. എകെജി പഠനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട ഭൂമി പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സ്പെഷ്യൽ അജണ്ടയായി കോൺഗ്രസ് അംഗം ആർ. എസ്. ശശികുമാറാണ് വിഷയം …
Kerala
-
-
Kerala
ഹൈക്കോടതിയിലെ ദേവസ്വം സ്പെഷ്യൽ ജിപിയായി കെ. ആർ. സുനിൽ; കെ. ബി. പ്രദീപ് ഒഴിഞ്ഞ ഒഴിവിൽ നിയമനം
by news_desk1by news_desk1കൊച്ചി: ഹൈക്കോടതിയിലെ പുതിയ ദേവസ്വം സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി (ജിപി) അഡ്വ. കെ. ആർ. സുനിലിനെ നിയമിച്ച് അഡ്വക്കറ്റ് ജനറൽ ഉത്തരവിറക്കി. കെ. ബി. പ്രദീപ് കുമാർ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം സ്പെഷ്യൽ …
-
Kerala
6200 ലഹരി ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിൽ; കൊല്ലത്ത് ഓപ്പറേഷൻ തണ്ടറിൽ വൻ വേട്ട
by news_desk1by news_desk1കൊല്ലം: മാരകമായ മയക്കുമരുന്ന് ഗുളികകളുടെ വൻ ശേഖരവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ഇരവിപുരം തെക്കുംഭാഗം ആറ്റുകാൽ പുതുവൽ വീട്ടിൽ ടിന്റു സേവിയർ (36) ആണ് കൊല്ലം എക്സൈസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 6,200 …
-
Kerala
അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ചെന്ന ആരോപണം; കെ.ടി. ജലീലിനെതിരെ വിമർശനം, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ പുറത്ത്
by news_desk1by news_desk1പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ കുട്ടികളെ അപമാനിച്ചെന്ന ആരോപണവുമായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെ വിമർശനം ശക്തമാകുന്നു. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ചതായും, വിലാസം തെറ്റായി എഴുതിയെന്ന് പറഞ്ഞ് ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി …
-
Kerala
നിയമന തട്ടിപ്പ് ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷണവുമായി പൂർണ സഹകരണം പ്രഖ്യാപിച്ച് പി.എസ്.സി
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി നിയമന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. അന്വേഷണത്തിന് ആവശ്യമായ രേഖകൾ നിയമാനുസൃതമായി കൈമാറുമെന്നും കമ്മീഷൻ വ്യക്തമാക്കി. സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ യോഗം …
-
Kerala
നവകേരള യാത്ര മർദനക്കേസ് അട്ടിമറി ആരോപണം; എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി
by news_desk1by news_desk1തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ മർദിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന എസ്ഐടി കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനോട് വിശദീകരണം തേടാൻ ഡിജിപി ഒരുങ്ങുന്നു. എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എം.ആർ. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ച …
-
Kerala
‘അച്ഛനും അമ്മയും അനുഭവിച്ച വേദന അയാളും അറിയണം’; ചെന്താമരയുടെ കോടതിയിലെ പരാമർശത്തിൽ ഞെട്ടി കുടുംബം
by news_desk1by news_desk1‘ പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ വികാരനിർഭരമായ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും ബന്ധുക്കളും. മാതാപിതാക്കൾ അനുഭവിച്ച വേദന ചെന്താമരയും അറിയണമെന്ന് മക്കൾ പറഞ്ഞു. ചെന്താമര കൊലപ്പെടുത്തിയ സജിതയുടെ സഹോദരി സരിതയും ശക്തമായ …
-
Kerala
‘ഇത് മനുഷ്യത്വരഹിതം’; ഡോ. എം.കെ. റാമിന് തിരിച്ചടി, മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
by news_desk1by news_desk1‘ ദില്ലി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന് തിരിച്ചടി. ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ച സുപ്രീംകോടതി, അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ കടുത്ത …
-
Kerala
‘സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയില്ലെങ്കിൽ ഭരണം നഷ്ടപ്പെടുമോ?’; നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടും കോടതി തേടി. …
-
Kerala
‘ചിക്കൻകറി കൂടുതൽ കഴിച്ചെന്ന് പറഞ്ഞ് വഴക്ക്; സ്ത്രീധനവും ജാതിയും പറഞ്ഞ് നിരന്തരം അധിക്ഷേപിച്ചു’: മരിച്ച കാവ്യയുടെ കുടുംബത്തിന്റെ ഗുരുതര ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: ശ്രീകാര്യത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കാവ്യയുടെ കുടുംബം. വിവാഹശേഷം മുതൽ ജാതിയും സ്ത്രീധനവും പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഭർത്താവ് വിഷ്ണുവിന്റെ അമ്മയുടെ പീഡനമാണ് കാവ്യയുടെ മരണത്തിന് കാരണമായതെന്നും ഭർത്താവ് …
